tag:blogger.com,1999:blog-7998457855607270929.post5653105536453429302..comments2023-10-30T07:01:28.500-07:00Comments on sreeraagam.ശ്രീരാഗം Sreedevi Nair: പിറവിSreeDeviNair.ശ്രീരാഗംhttp://www.blogger.com/profile/02930403308709282130noreply@blogger.comBlogger8125tag:blogger.com,1999:blog-7998457855607270929.post-36294892535193838512009-10-04T06:39:21.799-07:002009-10-04T06:39:21.799-07:00സീ.കെ,
ജെ.പി.സര്,
കുമാരന്,
രമണിക,
ഗീത,
മഹീ,
എഴുത...സീ.കെ,
ജെ.പി.സര്,
കുമാരന്,
രമണിക,
ഗീത,
മഹീ,
എഴുത്തുകാരീ...
എല്ലാപേര്‍ക്കും നന്ദി..

സ്വന്തം,
ശ്രീദേവിനായര്‍SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-11287074943215839052009-10-01T10:43:11.118-07:002009-10-01T10:43:11.118-07:00വരാന്‍ കൊതിച്ചിട്ടു തന്നെയാണോ ഭൂമിയിലേക്കു വന്നതു്...വരാന്‍ കൊതിച്ചിട്ടു തന്നെയാണോ ഭൂമിയിലേക്കു വന്നതു്, അറിയില്ല.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-69952202625205080242009-10-01T07:43:58.674-07:002009-10-01T07:43:58.674-07:00"പിറവി" ഉത്തരം കിട്ടാത്ത ഒരു ചോദ്യം തന്..."പിറവി" ഉത്തരം കിട്ടാത്ത ഒരു ചോദ്യം തന്നെയാണു,നന്നായിരിക്കുന്നു,
ആശം സകള്‍ !!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-44729868356961361442009-09-30T22:59:43.047-07:002009-09-30T22:59:43.047-07:00eswaran , thante roopam nalki
bhoomiyilaykku para...eswaran , thante roopam nalki
bhoomiyilaykku paranjayachavar ella
sathyangalum kandaruyanamennu koodi
aagrahichathukondaakaam ellaamallaam...
devyechiyude
-geetha-Unknownhttps://www.blogger.com/profile/01739235778241652756noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-83397434841073010122009-09-30T01:53:23.455-07:002009-09-30T01:53:23.455-07:00എല്ലാ വരിയും മനോഹരം
ഏറ്റവുംഇഷ്ടപ്പെട്ട വരികള്‍ &q...എല്ലാ വരിയും മനോഹരം
ഏറ്റവുംഇഷ്ടപ്പെട്ട വരികള്‍ "കണ്ണീരിന്റെ വിലയറിയാതെ
കരഞ്ഞുകൊണ്ടേയിരുന്നത് എന്തിനു
വേണ്ടിയായിരുന്നു?"ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-38360500273947378862009-09-29T09:10:33.172-07:002009-09-29T09:10:33.172-07:00അതിമനോഹരം..അതിമനോഹരം..Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-86236802708702329182009-09-29T05:39:53.963-07:002009-09-29T05:39:53.963-07:00"ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവെന്ന്
അറിയാതെ ,
..."ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവെന്ന്
അറിയാതെ ,
ബന്ധുക്കളോട് ചേര്‍ന്ന് സുഖമായുറങ്ങി
യത് ,

അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,
പരിഹസിക്കാന്‍ മാത്രമായിരുന്നുവോ? ""

മനോഹരമായിരിക്കുന്നു ശ്രീദേവിചേച്ചീ...
ആശംസകള്ജെ പി വെട്ടിയാട്ടില്‍https://www.blogger.com/profile/01556802862945181536noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-43407552315894954652009-09-29T05:32:45.674-07:002009-09-29T05:32:45.674-07:00അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്ന്നത...അമ്മയാണ് സത്യം എന്ന അറിവ്
മുലപ്പാലിലൂടെ നുകര്‍ന്നത്,
കണ്ണു തുറന്നും അടച്ചും ചിരിച്ചത്
ലോകത്തിന്റെ നിസ്സഹായതയില്‍,
ജന്മത്തിന്റെ തിരിച്ചറിവില്‍,

മനോഹരമായ തിരിഞ്ഞു നോട്ടംപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com