tag:blogger.com,1999:blog-7998457855607270929.post7474989149677621290..comments2023-10-30T07:01:28.500-07:00Comments on sreeraagam.ശ്രീരാഗം Sreedevi Nair: വാക്കുകള്‍SreeDeviNair.ശ്രീരാഗംhttp://www.blogger.com/profile/02930403308709282130noreply@blogger.comBlogger5125tag:blogger.com,1999:blog-7998457855607270929.post-91620081504902728722008-08-25T04:06:00.000-07:002008-08-25T04:06:00.000-07:00ഷാജൂന്‍, ഇതു നല്ല കൂത്ത്,നല്ലതാന്ന് പറഞ്ഞതും കുറ്റ...ഷാജൂന്‍, ഇതു നല്ല കൂത്ത്,നല്ലതാന്ന് പറഞ്ഞതും കുറ്റമോ? ഒരിക്കല്‍ ഒരു കുറ്റം ചെയ്തെന്നു പറഞ്ഞ് എപ്പോഴും എന്നെ ഇങ്ങനെ ക്രൂശിക്കണോ?പ്ലീസ്, പ്ലീസ്.. അങ്ങനെ പറയരുത്അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-14156164431006825212008-08-25T01:13:00.000-07:002008-08-25T01:13:00.000-07:00ഇതു നല്ല കവിത.(ശ്രീദേവി നായര്‍ എന്ന പേരിനു പകരം മറ...ഇതു നല്ല കവിത.
(ശ്രീദേവി നായര്‍ എന്ന പേരിനു പകരം മറ്റേതെങ്കിലും പുലിയുടെ പേരായിരുന്നുവെങ്കില്‍ മലയാളം പണ്ഡിറ്റ് മാഷ് മിണ്ടില്ലായിരുന്നു.)
വീണ്ടും വീണ്ടും എഴുതുക.ഷാജൂന്‍https://www.blogger.com/profile/06896772209453982026noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-6780961148019643722008-08-24T23:04:00.000-07:002008-08-24T23:04:00.000-07:00സിമി,! ചിഹ്നം വേണ്ടാത്തതൊ? വാചാലമായ അര്ത്ഥതലങ്ങളി...സിമി,
! ചിഹ്നം വേണ്ടാത്തതൊ? വാചാലമായ അര്‍ത്ഥതലങ്ങളില്ലേ അതിന്? ചിലപ്പോള്‍ വാക്കുകള്‍ക്ക് പറയാനാവാത്തതിലേറെ ചിഹ്നങ്ങള്‍ക്ക് പറയാനായെന്നു വരും. കവി അളന്നുമുറിച്ചാണ് ഒരു കുത്തു പോലും ഉപയൊഗിക്കുന്നത്.അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-83935447401567618342008-08-24T22:36:00.000-07:002008-08-24T22:36:00.000-07:00ഇത് നന്നായിട്ടുണ്ട്. ഇടയ്ക്ക് വേണ്ടാത്ത ഒരു ! ചിഹ്...ഇത് നന്നായിട്ടുണ്ട്. ഇടയ്ക്ക് വേണ്ടാത്ത ഒരു ! ചിഹ്നം കണ്ടെങ്കിലും..simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-747073251040399782008-08-24T21:43:00.000-07:002008-08-24T21:43:00.000-07:00ദേവിയേച്ചീ,തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും കാത്തിരി...ദേവിയേച്ചീ,

തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും കാത്തിരിയ്ക്കുന്നതും, തിരികെ കിട്ടാത്തതിനെ തേടുന്നതും, തരാത്തതിനെ പിടിച്ചു വാങ്ങാന്‍ ശ്രമിയ്ക്കുന്നതുമൊക്കെ മനുഷ്യസഹജമല്ലേ, അപ്പോള്‍ സത്യത്തെ തേടിയുള്ള തിരച്ചില്‍ നിര്‍ത്തി തോറ്റുമടങ്ങാനോ? തിരച്ചില്‍ തുടരുന്നതല്ലേ നല്ലത്, എന്നെങ്കിലും കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞാലോ! കവിത ഇഷ്ടപ്പെട്ടു...സ്നേഹത്തോടെ മയില്‍പ്പീലി.mayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.com