tag:blogger.com,1999:blog-7998457855607270929.post8181880504538441698..comments2023-10-30T07:01:28.500-07:00Comments on sreeraagam.ശ്രീരാഗം Sreedevi Nair: പിരിയാന്‍ എത്ര ദുഃഖംSreeDeviNair.ശ്രീരാഗംhttp://www.blogger.com/profile/02930403308709282130noreply@blogger.comBlogger6125tag:blogger.com,1999:blog-7998457855607270929.post-74726348389961802008-08-29T12:31:00.000-07:002008-08-29T12:31:00.000-07:00വെറുതെ വലിച്ചെറിയരുത്, ലോഹ പാത്രങ്ങൾ ആണെങ്കിൽ തൂക്...വെറുതെ വലിച്ചെറിയരുത്, ലോഹ പാത്രങ്ങൾ ആണെങ്കിൽ തൂക്കിവിറ്റാൽ വിലകിട്ടും. ഇനി കളഞ്ഞേ മതിയാകൂ എങ്കിൽ , മുൻസിപ്പലിറ്റിയുടെ റിസയിക്കിൾ ബിന്നിൽ ഇടുക. അത് വീണ്ടും റീസയിക്കിൾ ചെയ്ത്,ഒരു പുതിയ രൂപവും ഭാവവും പ്രാപിച്ച് ആർക്കെങ്കിലും ഉപയോഗപ്പെട്ടുകൊള്ളും....വെറുതെ ദുഃഖിക്കണ്ട ഏതിനും മൾട്ടി യൂസൊള്ള ഒരു ലോകത്തല്ലെ നാം ജീവിക്കുന്നത്.PINhttps://www.blogger.com/profile/01861318287079536497noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-51189997823747208732008-08-28T07:50:00.000-07:002008-08-28T07:50:00.000-07:00പച്ചക്കരടിയ്ക്ക്, മാഷ് ആരാണെന്ന്എനിയ്ക്കറിയാം.സ...പച്ചക്കരടിയ്ക്ക്,
മാഷ് ആരാണെന്ന്
എനിയ്ക്കറിയാം.

സസ്നേഹം.
ശ്രീദേവിചേച്ചിSreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-20251449650159757972008-08-28T05:22:00.000-07:002008-08-28T05:22:00.000-07:00അനോണിമാഷ് പാവമായിരുന്നു അല്ലേ ശ്രീദേവിച്ചേച്ചീ. പോ...അനോണിമാഷ് പാവമായിരുന്നു അല്ലേ ശ്രീദേവിച്ചേച്ചീ. പോട്ടെ. വിലാസിനി ജീവിക്കട്ടെ.ഞാന്‍ പച്ചക്കരടിhttps://www.blogger.com/profile/13521236850050457154noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-13881690266835946412008-08-27T21:59:00.000-07:002008-08-27T21:59:00.000-07:00ദേവിയേച്ചീ,പിരിയാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ല, ഇതു...ദേവിയേച്ചീ,

പിരിയാന്‍ ആരും ആഗ്രഹിയ്ക്കുന്നില്ല, ഇതു വെറും താല്ക്കാലികമായ ഒരു തോന്നല്‍ മാത്രം..മനസ്സുകള്‍തമ്മില്‍ അകലുന്നില്ല ശരീരം മാത്രമകലുന്നു...നന്നായിട്ടുണ്ട്...സ്നേഹത്തോടെ മയില്‍പ്പീലിmayilppeelihttps://www.blogger.com/profile/15362633657046442206noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-29562595606112039142008-08-27T21:42:00.000-07:002008-08-27T21:42:00.000-07:00അമ്മാളൂനെ ഓളെ വാപ്പ ഇനി ബ്ലോഗാന്‍ വിടൂല്ലാന്നു പറ...അമ്മാളൂനെ ഓളെ വാപ്പ ഇനി ബ്ലോഗാന്‍ വിടൂല്ലാന്നു പറഞ്ഞു.ബീട്ടില് കെട്ടിയിട്ടേക്കണ്. ഓക്കും നിങ്ങളെപ്പിരിയാന് ബയങ്കര ദുഖാന്ന് പറഞ്ഞൂ. ഈ കവിത കേപ്പിച്ചു കൊടുക്കാം അല്ലേ?

കയറു
അമ്മാളൂന്റെ ഫ്രണ്ട്അനോണിമാഷ്https://www.blogger.com/profile/14288369531522363499noreply@blogger.comtag:blogger.com,1999:blog-7998457855607270929.post-76251080722872251622008-08-27T20:59:00.000-07:002008-08-27T20:59:00.000-07:00"നമ്മെക്കുറിച്ചുള്ള മറ്റുള്ളവരുടെ ഓര്മ്മകളുംഉപയോഗ..."നമ്മെക്കുറിച്ചുള്ള
മറ്റുള്ളവരുടെ ഓര്‍മ്മകളും
ഉപയോഗശൂന്യമായ,
വൃത്തിഹീനമായ പാത്രങ്ങള്‍പോലെ,
എവിടെയോ ഉപേക്ഷിക്കപ്പെടുന്നു."

ഇങ്ങിനെയാവാതിരിക്കാനാവണം ചിലര്‍ അന്യനെ മാന്തുന്നതും പിച്ചുന്നതും കൊല്ലാകൊല ചെയ്ത് പരിഹസിക്കുന്നതും അട്ടഹസിക്കുന്നതും. പ്രളയത്തിനുശേഷവും താനും തന്റെ കെട്ട്യോളും അതിജീവിക്കുമെന്ന വ്യാമോഹത്തോടെ.....ഷാജൂന്‍https://www.blogger.com/profile/06896772209453982026noreply@blogger.com