Monday, September 12, 2011

ഓര്‍മ്മ
സന്തോഷത്തില്‍ നീ, എന്നെ ഓര്‍ക്കുക.
ദുഃഖത്തിലും!
ഓര്‍മ്മകളുടെ ഉണര്‍വ്വിലും,മയക്കത്തിലും
എന്നെഓര്‍ക്കുക!
എന്നാല്‍ മറവിയെ പുണരുമ്പോള്‍
നീ വീണ്ടുമോര്‍ക്കുക;
അതും, 
എനിയ്ക്കുവേണ്ടിമാത്രം!ശ്രീദേവിനായര്‍

No comments: