“അ” എന്നു ചൊല്ലി അക്ഷരം കാണിച്ച
അമ്മയാം ടീച്ചര്‍ ഇന്നുമമ്മ.
“അ” എന്നു ചൊല്ലി അച്ഛനെ കാണിച്ച
അന്‍പിന്നുടമ എന്‍ ടീച്ചര്‍ അമ്മ.
കാലമാം തോഴന് മങ്ങലേല്പിക്കാത്ത
പള്ളിക്കൂടത്തിന് സ്നേഹരൂപം,
മനസ്സിന്റെ താളില്‍ മെല്ലെ മറിയുമ്പോള്‍
നിറവിന് നിലാവായ് എന്‍ ടീച്ചറമ്മ.
എന്റെ പ്രിയടീച്ചറിന് ആയിരമായിരം സ്നേഹാദരങ്ങള്‍
ടീച്ചറിന്റെ,
ശ്രീക്കുട്ടി.
ശ്രീദേവിനായര്‍
4 comments:
ഗുരുക്കന്മാര്‍ക്കൊക്കെ പ്രണാമങ്ങള്‍
നന്നായി, ചേച്ചീ
പ്രിയപ്പെട്ട അജിത് ,
സന്തോഷം...
ശ്രീദേവിനായര്‍
പ്രിയപ്പെട്ട ശ്രീ,
സുഖമാണോ?
സ്വന്തം
ചേച്ചി.
Post a Comment