Thursday, March 19, 2015

പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക !

ദയവായി  എന്റെ കവിതകളോ  കഥയോ  ആരും സ്വന്തം പേരിൽ  ബ്ലോഗിലോ , ഫേസ് ബുക്കിലോ   പോസ്റ്റു ചെയ്യരുതു .വേണമെന്നുണ്ടെങ്കിൽ എന്റെ കവിതയാണെ ന്നെങ്കിലും  പറഞ്ഞേക്കണം  കാരണം ഇതൊക്കെ ബുക്സ് ആക്കിയതാണ് .  പിന്നെ പ്രശ്നമാകാതിരിക്കാനായിട്ടാണു 
ഇത് എഴുതുന്നത്‌ .
പ്രിയപ്പെട്ട കൂട്ടുകാർ ക്ഷമിക്കുക !
  

2 comments:

ajith said...

:)

ചെറുത്* said...

ഉം. പറഞ്ഞതോണ്ട് ക്ഷമിച്ചു, ഇല്ലേൽ കാണാർന്ന് :D