വിഷുപ്പക്ഷി ഗാനം
------------
വിഷുപ്പക്ഷിപാടി നിഷാദന്റെ മുന്നിൽ ,
പ്രണയം ഞാൻ നല്‍കാം ,
പ്രാണനെ നൽകൂ ...
മോഹങ്ങളെല്ലാം നിനക്കിനി സ്വന്തം ,
ആത്മാവുപോലും പണയപ്പെടുത്താം !
എന്നുടൽ പോലും നിനക്കായി മാത്രം
ചിറകുകളിനി മേൽ നിനക്കായി വീശാം !
പറക്കുവനാവാതെ വിങ്ങുന്നു എങ്കിലും ,
ആകാശമിന്നും യെനിയ്ക്കുറ്റമിത്രം ,
നിറങ്ങളാ ൽചാലിച്ച തൂവലാൽഎന്നുടെ
ഹൃദ യത്തിൻ രാഗങ്ങൾ പാടിയിരിക്കാം ..!
(ശ്രീദേവിനായർ )
1 comment:
ഹ്രദയത്തിന്റെ ഭാഷ. അസലായിരിക്കുന്നു.. പുസ്തക രൂപത്തില്‍ പ്രസധികരിക്കുന്നില്ലേ?
Post a Comment