നന്മ
ഒരുവരിയെങ്കിലുമെഴുതാനായെങ്കില്നന്മയെന്നെഴുതീടാംകൈകളാല് ഞാന്‍..ഒരുചിത്രം മാത്രംവരയ്ക്കുവാനായെങ്കില്അമ്മതന് ചിത്രംഞാന്‍ വരച്ചുവയ്ക്കാം.ഒരു നോട്ടം മാത്രംനോക്കാന്‍ കഴിഞ്ഞെങ്കില്നോട്ടത്തില് ദീനരെ കണ്ടുനില്ക്കാം.ഒരു ചിരിമാത്രം നല്കുവാനായെങ്കില്പ്രകൃതിയെനോക്കിഞാന് പുഞ്ചിരിക്കാം.ഒരു ദുഃഖം മാത്രം അനുവാദമെങ്കിലോ,ദുഃഖിക്കും മനസ്സിനെ താങ്ങിനിര്‍ത്താം.ഒരുസുഖം മാത്രമേ കിട്ടുവാനുള്ളെങ്കില്‍,ആസുഖമെന്നുമായ് മറച്ചുവയ്ക്കാം.ശ്രീദേവിനായര്‍
6 comments:
നന്നായിട്ടുണ്ട് ചേച്ചി
നന്നായിരിക്കുന്നു വരികൾ
ഒരുവരിയെങ്കിലുമെഴുതാനായെങ്കില്‍
നന്മയെന്നെഴുതീടാംകൈകളാല്‍ ഞാന്‍..
ഒരുചിത്രം മാത്രംവരയ്ക്കുവാനായെങ്കില്‍
അമ്മതന്‍ ചിത്രംഞാന്‍ വരച്ചുവയ്ക്കാം.
ഒരു ചിരിമാത്രം നല്‍കുവാനായെങ്കില്‍
പ്രകൃതിയെനോക്കിഞാന്‍ പുഞ്ചിരിക്കാം.
ഗ്രേറ്റ്!
തികച്ചും നല്ല വരികള്‍...
kollam...
എറക്കാടന്‍,
വയനാടന്‍,
രമണിക,
ശിവ,
ലക്ഷ്മി...
വളരെ നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment