ആവേശം
ആവാഹനംകൊണ്ട് ആശങ്കയുംആവേശംകൊണ്ട് അഹങ്കാരവുംആലസ്യംകൊണ്ട് അജ്ഞതയുംഅനുരാഗംകൊണ്ട്അറിവ് കേടുംഅധികരിച്ചുകൊണ്ടേയിരിക്കുന്നു.ആവനാഴിയിലെ അമ്പുകള്അനസ്യൂതം അലയുമ്പോള്അറിവ് അജ്ഞത അകറ്റിഅരികിലെത്തുന്നു.ആത്മാവിനോടൊത്ത്,അണയാത്ത അഹംബോധമായിഅകലെയായീ,അരികിലായീ,അറിയുന്നു.ശ്രീദേവിനായര്‍
5 comments:
പതിവുപോലെ മനോഹരം
ഹാപ്പി ദീപാവലി !
രമണിക,
നന്ദി..
ഹാപ്പി ദീപാവലി!
എല്ലാദിവസവും
സന്തോഷമുണ്ടാകട്ടെ!
സസ്നേഹം,
ശ്രീദേവിനായര്‍
അകലെയായീ,അരികിലായീ,
അറിയുന്നു.
ഇഷ്ടപ്പെട്ടു.
manoharam...nalla varikal..
കുമാരന്,
അഭിപ്രായത്തിനു
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍.
ലക്ഷ്മി,
വളരെ സന്തോഷം
നന്ദി
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment