വ്യാമോഹം
താഴ്വാരങ്ങളിലെസന്ധ്യയ്ക്ക്എന്നുംതണുപ്പ്,വിരഹത്തിന്റെചൂട്.വിദൂരതയിലെ പ്രതീക്ഷകളായീസ്വപ്നങ്ങള്!പ്രണയത്തിന്റെകൊടുക്കല്‍ വാങ്ങലുകളില്പരിധിവിട്ടപരിവേഷങ്ങള്.മനക്കണക്കുകള്‍!വേഷഭൂഷാദികള്‍ക്കും,അപക്വചിന്തകള്‍ക്കും,എന്തുംനേടാമെന്നവ്യാമോഹം!ബന്ധങ്ങളില്‍ ഭാവ തീവ്രത.ഓരോ കാലത്തിനുംഓരോപ്രണയം!അവയിലെല്ലാംഅളന്നുതിട്ടപ്പെടുത്തിയലാഭനഷ്ടങ്ങളുടെഓര്മ്മക്കുറിപ്പുകള്,ക്ലിപ്തപ്പെടുത്തിയ കാലാവധികള്‍,പ്രലോഭനങ്ങള്‍!കടംകൊണ്ടമനസ്സുകള്ക്ക്കടപ്പാടുകളില് മരണം!വീണ്ടുമൊരു പുനര്‍ജ്ജനനം!ബുദ്ധിയുടെ ഒളിപ്പോരാളികള്ക്ക്എന്നും പഴയ നിലം പടനിലം!ശ്രീദേവിനായര്‍
5 comments:
തേങ്ങ എന്റെ വക …നന്നായി….
പതിവുപോലെ മനോഹരം
വായിച്ചു....
ആശംസകള്‍....
nannayi.
Kollam padanilam!
Post a Comment