Sunday, January 31, 2010

എങ്കില്‍?



ചിന്തകള്‍ക്ക് വെന്തുതീരാനുള്ള കഴിവ്
ഉണ്ടായിരുന്നെങ്കില്‍?
എവിടെയോ നമുക്ക് വേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?
ഓര്‍ക്കാന്‍ മനസ്സ് വെമ്പുന്നുവെങ്കില്‍?

നഷ്ടപ്പെട്ട ബാല്യകൌമാരയൌവ്വനം
മനസ്സിന്റെ മായാവലയത്തിലൊരാളെ
വേട്ടയാടപ്പെടുന്നുവെങ്കില്‍?

ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു!


ശ്രീദേവിനായര്‍

6 comments:

വീ കെ said...

:)

റ്റോംസ് കോനുമഠം said...

തുടരൂ..!!
ആശംസകള്‍..!!
www.tomskonumadam.blogspot.com

ramanika said...

ചിന്തകള്‍ക്ക് വെന്തുതീരാനുള്ള കഴിവ്
ഉണ്ടായിരുന്നെങ്കില്‍?
എവിടെയോ നമുക്ക് വേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?

എങ്കില്‍ ജീവിതം എത്ര മനോഹരം .....!

അഭി said...

ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു!

ചേച്ചി എല്ലാവിധ ആശംസകള്‍

kathayillaaththaval said...

കാത്തിരിക്കുന്ന ആളെ എന്നെങ്കിലും കാണാം എന്ന്
പ്രതീക്ഷിച്ച് ഒരു ജീവിതം അല്ലേ ദേവ്യേച്ചീ ?

SreeDeviNair.ശ്രീരാഗം said...

വീ.കെ,
നന്ദി..

ചേച്ചി


റ്റോംസ്,
നന്ദി..
ചേച്ചി


രമണിക,

അഭിപ്രായത്തിനു നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.


അഭി,
വളരെ നന്ദി..
സസ്നേഹം,
ചേച്ചി

കഥയില്ലാത്തവള്‍,
പ്രതീക്ഷിക്കുന്നില്ല,കേട്ടോ?
സ്വന്തം,
ദേവിയേച്ചി.