അര്‍ത്ഥങ്ങള്‍
പറയാനേറെയുണ്ട്..കേള്‍ക്കാനാണധികവും.പാണന്റെപാട്ടുപോലെപാഴ്ക്കഥയാവില്ലാ...പഴമയ്ക്കു പൊന്‍ കുതിപ്പ്,പുതുമയ്ക്കു മങ്ങലും,പഴകിയ ജഡമായീ..ബന്ധങ്ങള്‍ നാറുന്നു....രാത്രിയ്ക്ക് മറനീക്കാന്ലഹരിയ്ക്ക് പെണ്കാവല്പകലിനു കൊതിതീര്‍ക്കാന്‍,പലവട്ടം പലകാവല്‍....വായ്ത്താരീ,മടുപ്പിച്ച,അര്‍ത്ഥങ്ങള്‍മറക്കുന്നു..അറിയാത്ത മനസ്സുകള്പലവട്ടം പതറുന്നു.....ശ്രീദേവിനായര്‍
3 comments:
നല്ല കവിത..ശരിക്കും ഒരു കവനപരിരംഭണസുഖം..
നല്ല കവിത
"Pazhama Innum Oru Puthima"
Post a Comment