അഴക്
------------
അഴകിന്റെ അഴകിനെ ചിന്തിപ്പോഴും ...
അഴലിന്റെ അഴലിനെ തെരയുന്നു ഞാൻ .
.
അഴലോളം അകലങ്ങൾ അരുതായ് ., എന്നും
അഴലുന്നു അഴകിന്റെ അഴകിലേയ്ക്കായ് ....
അഴകിന്റെ അതിവേഗം അകലെയായി ..ഇന്ന്
അഴകിന്റെ അരികിലായി .. അതിമോഹങ്ങൾ! .. ..
അഴകിന്റെ അകലങ്ങൾ അറിയുമ്പോഴും ,,ഞാൻ
അറിവിന്റെ അഴകിലേയ്ക്ക് അലയുന്നുവോ ?
അതൊരറിവോ ?അഴകോ ?അറിയായ്മയോ ?
അതിൻ പേരേത് നാളേത് ?കുലമേത് ?ചൊൽ ?
പട്ടം ശ്രീദേവിനായർ
അഴകൊരു പാലാഴി പോലെ ..
അതിൽ അറിവൊരു അമൃതകുംഭം
അതിലാരറിവൂ ആർക്കു നേട്ടം ..
അത് തൻ വിധിവിളയാട്ടം
------------
അഴകിന്റെ അഴകിനെ ചിന്തിപ്പോഴും ...
അഴലിന്റെ അഴലിനെ തെരയുന്നു ഞാൻ .
.
അഴലോളം അകലങ്ങൾ അരുതായ് ., എന്നും
അഴലുന്നു അഴകിന്റെ അഴകിലേയ്ക്കായ് ....
അഴകിന്റെ അതിവേഗം അകലെയായി ..ഇന്ന്
അഴകിന്റെ അരികിലായി .. അതിമോഹങ്ങൾ! .. ..
അഴകിന്റെ അകലങ്ങൾ അറിയുമ്പോഴും ,,ഞാൻ
അറിവിന്റെ അഴകിലേയ്ക്ക് അലയുന്നുവോ ?
അതൊരറിവോ ?അഴകോ ?അറിയായ്മയോ ?
അതിൻ പേരേത് നാളേത് ?കുലമേത് ?ചൊൽ ?
പട്ടം ശ്രീദേവിനായർ
അഴകൊരു പാലാഴി പോലെ ..
അതിൽ അറിവൊരു അമൃതകുംഭം
അതിലാരറിവൂ ആർക്കു നേട്ടം ..
അത് തൻ വിധിവിളയാട്ടം
No comments:
Post a Comment