നിറപൊന്‍പുഞ്ചിരിതൂകിനിന്നു..
പൊന്നമ്പിളീ,നീയിന്നാദ്യമായീ...
പൂത്താലം മുന്നില്‍നിരത്തിനില്പൂ..
നിന് കാല്ക്കല് ഞങ്ങള്‍..ഭാരതമക്കള്‍...
ചന്ദ്രനും,ഇന്ദ്രനും നിന്റെസ്വന്തം...
ചന്ദനകാന്തിയും നിന് തിളക്കം..
ചന്ദ്രകാന്തക്കല്ലു ജ്വലിച്ചുനില്ക്കും,
പൊന്നമ്പിളിമാമനോ ,എന്റെ സ്വന്തം!
പൌര്‍ണ്ണമിരാവില്‍ നീചിരിച്ചൂ....
മനതാരിലായിരം,തിരിതെളിച്ചു..
മറയാത്തസ്നേഹസന്ദേശവുമായ്...
പുണര്‍ന്നുനിന്നെ,ഞങ്ങള്‍,ഭാരതമക്കള്‍....!
.
12 comments:
സന്ദര്‍ഭോചിതം. ഓ.എന്‍.വി യുടെ ഒരു കവിത ഇന്നത്തെ മനോരമ പത്രത്തിലും കണ്ടു.
പ്രിയപ്പെട്ട സര്,
വിലയേറിയ
അഭിപ്രായത്തിനു
ആത്മാര്‍ത്ഥമായ
നന്ദി..
സസ്നേഹം,
ശ്രീദേവി.
ദേവിയേച്ചീ, ഓരോ ഭാരതീയനും അഭിമാനിയ്ക്കാവുന്ന നേട്ടം....സമയോചിതമായ കവിത ....... ആശംസകള്‍....
അന്പിളി അമ്മാവാ താമരക്കുന്പിളിലെന്തുണ്ട്?
എന്ന് ഇനി പാടാമോ?
കുന്പിളിലുള്ളതൊക്കെ ചന്ദ്രയാന്‍
കൊണ്ടു വരില്ലേ....
നല്ല പോസ്റ്റ്....
മയില്‍പ്പീലി,
നന്ദി..
സ്വന്തം,
ദേവിയേച്ചി..
സാദിഖ്,
ശാസ്ത്രം വളരുമ്പോള്‍
മനുഷ്യമനസ്സ്തളരുന്നു
അല്ലേ?
അഭിപ്രായത്തിനു
നന്ദി..
സസ്നേഹം,
ചേച്ചി.
നന്നായിരിക്കുന്നു
ലക്ഷ്മി,
വളരെ നന്ദി..
സസ്നേഹം,
ചേച്ചി
നന്നായിരിക്കുന്നു!ആശംസകൾ!
Rose,
വളരെ നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
hello sree devi
pls tell me which one you want me to record
i should be taking a print out of all those in the first page and show to my anchors in the studio.
i hv to approve the RAAGAAS before composing....
draft copy will be taken in two days and let u enjoy thru the fone and the fair track will be recorded probably on wednsday....
letz us how far it works...
സര്,
വളരെ നന്ദി..
ഞാന്‍ നേരില്‍ സംസാരിക്കാം
സസ്നേഹം,
ശ്രീദേവി.
Post a Comment