കാവ്യം പുതുവസ്ത്രത്തിന്റെപകിട്ടില്‍
പരാതിപറഞ്ഞു;
കവിത കവിയോടു ഗര്‍വ്വുകാട്ടി,
കരുണകാട്ടാതെ നിന്നു.
കവി സമൂഹത്തിനുമുന്നില്‍,
എന്തുചെയ്യണമെന്നറിയാതെ എന്നും
എല്ലായ്പ്പോഴും,ഏങ്ങിക്കരഞ്ഞു.
സമൂഹംസദാചാരംമറന്നു
സദാസമയവുംസകലതിലും
കുറ്റം ആരോപിക്കാന്‍ ശ്രമിച്ചു.
എന്തുചെയ്യണമെന്നറിയാതെ,
കാണികള്‍ നോക്കിനിന്നു..
തൂലിക കൈയ്യിലെടുത്ത അവര്‍,
നാടുനീളെ,ചുവരുകള്‍തോറും
എഴുതിപ്പിടിപ്പിച്ചു...
അമര കാവ്യം സദാചാരം...!
കവിതാ കാലം കദനകാലം...!
8 comments:
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
sv,
അഭിപ്രായത്തിനു നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
Dear Sreedevi,
I just read your poem "കാവ്യം". You are right. We all find it so common in blaming a writer for one thing or other. And a writers should be so courageous that when they express themselves before the society, especially when they are not writing for a specific group or interest.
കവി സമൂഹത്തിനുമുന്നില്‍,
എന്തുചെയ്യണമെന്നറിയാതെ എന്നും
എല്ലായ്പ്പോഴും,ഏങ്ങിക്കരഞ്ഞു.
സമൂഹംസദാചാരംമറന്നു
സദാസമയവുംസകലതിലും
കുറ്റം ആരോപിക്കാന്‍ ശ്രമിച്ചു.
This is right when you express your thoughts without considering what others think of it. Wish you all the best.
C.Mathew.
Meaningful lines...
Dear Mathew,
താങ്കളെപ്പോലുള്ളവരുടെ
അഭിപ്രായങ്ങള്‍
എന്നെന്നും,
പ്രോത്സാഹനമായി
ഞാന്‍ കരുതുന്നു.
നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
smitha,
വളരെ നന്ദി.
സസ്നേഹം,
ചേച്ചി.
അമര കാവ്യം സദാചാരം...!
കവിതാ കാലം കദനകാലം...!
കൊള്ളാം ചേച്ചി നല്ല വരികൾ
അനൂപ്,
നന്ദി..
സസ്നേഹം,
ചേച്ചി
Post a Comment