അക്ഷരദേവി
മൂകമാം രാവുകള്‍കാത്തുനിന്നു..ആയിരം നോമ്പുകള്‍നോറ്റുനിന്നൂ...മൌനസമാഗമ വേളകളില്‍,മൌനം വാചാലമായ് പിറന്നൂ...അക്ഷരമാലകള്‍ എന്‍ ജീവരാഗങ്ങള്‍....അക്ഷമയാലെന്‍ മനം കവര്‍ന്നു..അരക്ഷണം കൊണ്ടുഞാനറിഞ്ഞതെല്ലാം,അനുഗ്രഹമായ് ത്തീര്‍ന്നുമുന്നില്‍നിന്നു.....അരമണികെട്ടിയ അക്ഷരങ്ങള്നിറമാല ചാര്‍ത്തിയ നിറദീപമായ്..അഭയമായ് നിന്നൂ ഞാന്‍ മുന്നിലായീ..അനുവാദമോടെ ഞാന്‍ പുണര്‍ന്നവളെ...നവരാത്രിപൂജക്കൊരുങ്ങിനിന്നു.നവരത്നമായ് മുന്നില്‍ ജ്വലിച്ചുനിന്നു..നവരാത്രിമണ്ഡപം തിളങ്ങിനിന്നു..നവനവ മോഹങ്ങളായി മുന്നില്‍...ശ്രീദേവിനായര്‍
4 comments:
നന്നായി നവരാത്രി കവിത..
അരമണികെട്ടിയ അക്ഷരങ്ങള്‍
നിറമാല ചാര്‍ത്തിയ നിറദീപമായ്
നവരാത്രി ആശംസകള്‍
നവരാത്രി ആശംസകള്‍!
നവരാത്രി ആശംസകള്‍....
Post a Comment