കിനാവുകള്‍
മോഹ ചക്രത്തിന്റെ തറിയില്കിനാവുകള് ,ഏകാന്തതയില്‍നെയ്തെടുത്ത സങ്കടക്കസവിന്റെഊടും പാവും;ഇഴതെറ്റിയരതിയുടെയുംപകയുടെയും നിറങ്ങളില്‍ നഗ്നതയുടെഅടയാളം ചെയ്തവയായിരുന്നു.കാണാതെ കാണുന്ന വസ്ത്രംതെളിനീരുപോലെ സുന്ദരമായിരുന്നു.സ്ഫടികം പോലെ സുതാര്യമായിരുന്നു.ആരോഹണാവരോഹണങ്ങള്‍ അവയില്തെളിഞ്ഞുകൊണ്ടേയിരുന്നു.നഗ്നതയുടെ ഗൂഢമോഹം മറയ്ക്കപ്പെടുകയെന്ന വികാരം മറന്നു.നിമിഷ ചക്രത്തിന്റെ കറക്കത്തില്ഒരുമിക്കാനാവാതെ ഊടുംപാവും വേര്‍പിരിഞ്ഞുകൊണ്ടേയിരുന്നു.ശ്രീദേവിനായര്‍
10 comments:
gooooooooooood
മനോഹരം...
VALARE NANNAYIRIKKUNNU!
:)
ഒരു വിഷാദത്തിന്റെ നിഴല്‍ പടരുന്നു !!!!!
NANNAYIRIKKUNNU!
തമ്മില്‍ യോജിക്കാത്ത നിറങ്ങളല്ലായിരുന്നോ അവയ്ക്ക്. പിന്നെങ്ങനെ അവ വേര്പിരിയാതിരിക്കും?
ആകെ മൊത്തം കണ്ഫ്യൂഷന് ...ഒന്നും മനസിനാവണില്യാ..
ഒന്നു രണ്ട് തവണ കൂടെ വായിക്കട്ടെ അപ്പോ മനസ്സിലാകും എന്നിട്ട് വിശദമായ് കമന്റാം :)
ഉമേഷ്,
കുമാരന്,
രമണിക,
ശ്രീ,
കഥയില്ലാത്തവള്‍,
സബിബാവ,
ഗീത,
നജീം.....
എല്ലാപേര്‍ക്കും നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍
nannayittundu
Post a Comment