പ്രണയം
ദുഃഖങ്ങള്‍ വാരിവിതറിപ്രാണനില് നിറച്ച പ്രണയങ്ങളില്ഞാനെന്റെ ജീവനാഡികളെ ശക്തിപ്രാപിപ്പിച്ചെടുത്തു.പ്രിയമുള്ളതും,അപ്രിയമുള്ളതും.രണ്ടായിതരം തിരിഞ്ഞുനിന്നു.അവയുടെ കണ്ണുകളില്‍;ആത്മാവിനെ അന്യേഷിച്ചവയെആത്മാംശമായും,ആര്ത്തിപ്രാപിച്ചവയെമോഹരൂപമായുംകണ്ടുഞാന്അതിശയിച്ചു.കാഴ്ച്ചയിലും കേള്‍വിയിലും എന്നെകാണാന്‍ കഴിയാത്ത അംശങ്ങളെഏതുരൂപമായാണു ഞാന്‍ തെരയുക?ശ്രീദേവിനായര്‍
4 comments:
really very nice!
kollaam..
പ്രണയത്തിനു ഒരുപാടു അര്ഥതലങ്ങളാണു !!.നന്നായിരിക്കുന്നു !!എല്ലാ ആശം സകളും!!
ദുഃഖങ്ങള്‍ വാരിവിതറി
പ്രാണനില്‍ നിറച്ച പ്രണയങ്ങളില്‍
ഞാനെന്റെ ജീവനാഡികളെ ശക്തി
പ്രാപിപ്പിച്ചെടുത്തു.
മനോഹരമായിരിക്കുന്നു..
ആശംസകള്‍.
Post a Comment