ഓര്‍മ്മകള്‍
ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്നിശ്വാസക്കാറ്റില് ഒന്നൊന്നായിമറിഞ്ഞുകൊണ്ടിരുന്നു.കടലാസ്സിന്റെ ഓരത്തു ഞാനെഴുതിയകദനങ്ങളുടെ അക്കങ്ങള്‍ കണ്ണടച്ചുദിവസങ്ങളെ മറന്നു. കാണാനാവാത്ത വിധംകണ്ണുനീര്കൊണ്ടു വിധിയുംഅവയെ മറച്ചുപിടിച്ചു.തലോടിനോക്കി അറിയാന്‍ ശ്രമിച്ചവിരലുകള്;നഖക്ഷതംകൊണ്ട് വികൃതമാക്കിയപ്രണയത്തെ തെരഞ്ഞുപിടിക്കാന്ശ്രമിച്ചുകൊണ്ടിരുന്നു.ശ്രീദേവിനായര്‍(പ്രണയാവശിഷ്ടങ്ങള്‍)
7 comments:
നഖക്ഷതംകൊണ്ട് വികൃതമാക്കിയ
പ്രണയത്തെ തെരഞ്ഞുപിടിക്കാന്‍
ശ്രമിച്ചുകൊണ്ടിരുന്നു.
എന്താ ഈ നിലാവ് എത്ര മനോഹരം
നഷ്ടവസന്തത്തിന്റെ തപ്ത നിശ്വാസമേ.......
മനോഹരം!
വികൃതമായ പ്രണയം ...അതു വേണ്ട ,പ്രണയം
മോഹന രൂപത്തോടെ തന്നെ നിന്നോട്ടെ എന്നെന്നും .
നഖക്ഷതമേറ്റാലും പഠിക്കില്ലെന്നാണൊ... :)
കൊള്ളാം..നന്നായി
'ഓര്‍മ്മപ്പുസ്തകത്തിന്റെ താളുകള്‍
നിശ്വാസക്കാറ്റില്‍ ഒന്നൊന്നായി
മറിഞ്ഞുകൊണ്ടിരുന്നു'
'മറിഞ്ഞ താളുകള്‍ക്കിടയിലെവിടെയോ
ആകാശംകാണാതെ സൂക്ഷിച്ച ഒരു മയില്‍പ്പീലിയില്ലേ?'
ആശംസകള്‍
ishtaayeennu paranjaal vedhanippikkum vidham vidham
സോണ,
സീ.കെ,
രമണിക,
കഥയില്ലാത്തവള്‍,
നജീം,
നീലാംബരീ,
the man to walk with,
എന്റെ സ്നേഹവും,
നന്ദിയും..
ശ്രീദേവിനായര്‍
Post a Comment