സത്യം
ഞാന്‍,സ്വര്‍ണ്ണത്തെ തിരിച്ചറിഞ്ഞത്ചെമ്പിന്റെ അനുഭവത്തിലൂടെആയിരുന്നു.തങ്കത്തെ കണ്ട് വിസ്മയിച്ചത്,വെള്ളിയുടെ മാസ്മര ലോകത്ത്വച്ചാണ്.കരിയില്‍മറഞ്ഞ കനലിന്റെ ശോഭഒരു കുഴലിലൂടെ തെളിയിച്ചവനെനോക്കിനിന്നു.മൂടിവച്ച സത്യത്തിന്റെ ചാരംഊതിക്കളയുന്ന അവനെ,കണ്ണ് ചിമ്മാതെ നോക്കിനിന്നു.അവനെ ഞാന്‍ “സത്യമെന്ന്“ വിളിച്ചു.....ശ്രീദേവിനായര്‍.
6 comments:
kaazhchakalkku saakshiyaayavane
daivamennum....
alle devyechi ?
-geetha-
ഗീത,
നൂറുശതമാനം ശരി.
എഴുതിത്തുടങ്ങൂ...
ധൈര്യമായി...
സ്വന്തം,
ദേവിയേച്ചി.
(മെയില്‍ നാള അയക്കാം)
manoharam!
രമണിക,
സത്യം എന്നും
മനോഹരമാവട്ടെ...
ഒരായിരം നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍
"മൂടിവച്ച സത്യത്തിന്റെ ചാരം
ഊതിക്കളയുന്ന അവനെ,
കണ്ണ് ചിമ്മാതെ നോക്കിനിന്നു."
ശ്രീ ചേച്ചി...നന്നായിട്ടുണ്ട് ...
vijish kakkat
വിജീഷ്,
വളരെ നന്ദി...
സ്വന്തം,
ശ്രീചേച്ചി.
Post a Comment