ഗാനം
ഓര്മ്മയിലെന്നെന്നെമയില്പ്പീലിചാര്ത്തിഓമനക്കണ്ണന് വിരുന്നു വന്നു...ഓമനയായിനിന്നവന്‍ ചാരെ ,ഞാന്ഓമനിച്ചേറെ നിന്നുപോയി.ഓമനയാണവന്‍ ,ഓമലുമാണവന്ഓടക്കുഴല് വിളി കേട്ടുണര്‍ന്നു....ഓടിത്തളര്ന്നുഞാന്ചാരത്തണഞ്ഞപ്പോള്ഓര്മ്മയിലിന്നവന് കണ്ണനായീ..കായാമ്പൂവര്‍ണ്ണന്‍ കാണിക്കയാലെന്റെകാണാമനസ്സിനെ കണ്ടുനിന്നു..കാണാനിധിയായികണ്ടുഞാന്‍ കണ്ണനെകാതരായ് മനം കാത്തുവച്ചു..ഈരേഴുലോകവുംകണ്ടുഞാന്കണ്ണനില്കണ്ടതെല്ലാം പിന്നെമായയായീ...സ്വര്‍ഗ്ഗവും കണ്ടുഞാന്‍നരകവും കണ്ടു ഞാന്‍,നാകലോകത്തിലും നരകത്തിലും.നന്മയും കണ്ടുഞാന്‍ തിന്മയും കണ്ടുഞാന്‍,പാരിലും മാനവ ഹൃദയത്തിലും..ശ്രീദേവിനായര്‍
6 comments:
ഓമനയാണവന്‍ ,ഓമലുമാണവന്‍
ഓടക്കുഴല്‍ വിളി കേട്ടുണര്‍ന്നു....
ഓടിത്തളര്‍ന്നുഞാന്‍ചാരത്തണഞ്ഞപ്പോള്‍
ഓര്‍മ്മയിലിന്നവന്‍ കണ്ണനായീ..
കള്ള കണ്ണന്
ആശംസകള്‍
ശരിക്കും ശ്രീ കൃഷ്ണന്നെ കണ്ടപോലെ
മനോഹരം !
തൃശ്ശിവപേരൂരില്‍ നിന്ന് ആശംസകള്‍
"kandathellam pinne maayayaayi"
paramamaaya sathyam.
devyechiyude,
-geetha-
സീ.കെ,
നന്ദി...
രമണിക,
നന്ദി...
ജെ.പി.സര്,
നന്ദി...
ഗീത,
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment