ഏട്ടന്
കണ്ണുനീരൊപ്പുവാനാവാതെ നില്ക്കുമീകുഞ്ഞനുജത്തിയായ് മാറിഞാനിന്നലെ...അകലങ്ങളിലിന്നുമറിയാതിരിക്കുന്നൂ,അലിവായി,നൊമ്പരപ്പാടുമായേട്ടനും...!തളരുമ്മനമിന്നുകാണാതിരിക്കുന്നു...തകരുംസ്വപ്നവുമറിയാതെപോകുന്നു..കൈചേര്ത്തുനില്ക്കുവാനാവാതെനില്ക്കുന്നു..ആത്മാവുമായെന്റെ മുന്നിലിന്നാദ്യമായ്..!രക്തബന്ധത്തിന്നുള്ളില്ഞാനിന്നെന്റെ..രക്തത്തെവീണ്ടുംതിരിച്ചറിഞ്ഞീടുമ്പോള്..ഏട്ടനായ് ,ഞാനെന്റെ ജീവനില്‍ കാത്തൊരു..ഏടുകളിന്നും മൂകമായ് തേങ്ങുന്നു...ശ്രീദേവിനായര്‍
9 comments:
വളരെ നന്നായിട്ടുണ്ട് ...
"ഏട്ടനായ് ,ഞാനെന്റെ ജീവനില്‍ കാത്തൊരു..
ഏടുകളിന്നും മൂകമായ് തേങ്ങുന്നു..."
അറിയാതെ ഞാനും ഓര്‍ത്തു പോയി ഏട്ടനെ...
.
ഒരു പാട് ഓര്‍മകള്‍ വന്നു ഇത് വായിച്ചപ്പോള്‍!
നന്ദി
ഇഷ്ടപ്പെട്ടു.
നല്ല വരികൾ.
ഇത്തരം ഒരു കുഞ്ഞനുജത്തിയുള്ള ആ ഏട്ടന് ഭാഗ്യവാന് തന്നെ..
നന്നായി കവിത..
ഓര്‍മ്മകള്‍...ഓര്മ്മകല്ക്കെന്നും നഷ്ട സുഗന്ധം! ആശംസകള്‍..
നന്നായിരിക്കുന്നു ചേച്ചി
രക്തബന്ധത്തിന്റെ ഊഷ്മളത
താലോലിക്കുവാന്‍ ഒരു കുഞ്ഞനുജത്തിയെ കിട്ടിയിരുന്നെങ്കില്‍...
എന്റെ പ്രീയപ്പെട്ട
എല്ലാ സഹോദരന്മാര്ക്കും...
സ്നേഹത്തോടെ നന്ദി
പറയുന്നു.....
സ്വന്തം,
ചേച്ചി.
Post a Comment