പരിഷ്ക്കാരം
തെരുവീഥികളില്‍,ഉത്സവപറമ്പുകളില്‍,സ്വന്തം കുഞ്ഞിനെ മാറിലണയ്ക്കാന്മടികാട്ടി,ഉന്തുവണ്ടിയിലിരുത്തി ബെല്റ്റിട്ട്മുറുക്കി,ഉന്തിനടക്കുന്ന അമ്മമാര്‍;പുലര്‍ക്കാല സവാരിയ്ക്ക് നായയെകൊണ്ടുനടക്കുന്ന ,പുരുഷന്മാര് തന്നെയല്ലേ?മാതൃവാത്സല്യം പരിഷ്ക്കാരത്തിന്വഴിമാറുമ്പോള്,നാളെത്തെ വൃദ്ധസദനങ്ങള്‍ ഇന്നുതന്നെഅവരെ കാത്തിരിക്കുകയല്ലേ,ചെയ്യുന്നത്?വസ്ത്രവും,വേഷവും,രൂപവും മാറുമ്പോള്‍,ഗ്രാമീണ സൌന്ദര്യം ചന്തയില്‍ വില്പനയ്ക്കായി കാത്തിരിക്കുന്നു.ശ്രീദേവിനായര്‍.
5 comments:
mathruvaalsalyam parishkaarathinu
vazhimaarumbol,chanthayil ninnu
vaangaan kittunna oru vasthuvaakum
amma...sariyalle Deviyechi ?
-geetha-
ഗീത,
അമ്മ..അമ്മതന്നെ
യായിരിക്കുക...
സ്നേഹം കൊടുത്ത്
സ്നേഹം വാങ്ങുക...
അല്ലേ?
സ്വന്തം,
ദേവിയേച്ചി
വസ്ത്രവും,വേഷവും,രൂപവും മാറുമ്പോള്‍,
ഗ്രാമീണ സൌന്ദര്യം ചന്തയില്‍
വില്പനയ്ക്കായി കാത്തിരിക്കുന്നു.
very well said!
മാതൃവാത്സല്യം പരിഷ്ക്കാരത്തിന്
വഴിമാറുമ്പോള്‍,
നാളെത്തെ വൃദ്ധസദനങ്ങള്‍ ഇന്നുതന്നെ
അവരെ കാത്തിരിക്കുകയല്ലേ,ചെയ്യുന്നത്"
നല്ല വരികൾ !
ramaniga,
നന്ദി....
വശംവദന്‍,
നന്ദി....
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment