ഓര്‍മ്മകള്‍
കാലം കുറിച്ചൊരു കമനീയ ചിന്ത...കദനം നിറഞ്ഞൊരു കണ്ണീരിന് കവിത..കാണാതെപോയൊരു കനവിന്റെ നിഴലായ്കണ്മണീ നീയിന്നും തെരയുന്നുയെന്നെ..ചിന്തകളൊരുകാലം വ്യര്‍ത്ഥമായ് തീരാം..ഓര്‍മ്മയിലെന്നുംഞാനന്യയായ് മാറാം...അറിയാതെകൈമോശംവന്നൊരു മാനസംഅലിവായീതേങ്ങും ഇനിയുള്ളകാലം..ശ്രീദേവിനായര്‍
4 comments:
ഓര്‍മ്മയിലെന്നുംഞാനന്യയായ് മാറാം...
beautiful line!
arivaayi nee ennilaliyunna kaalam
unarumen manamithil kamaneeya kavitha !!!
devyechiyude,
swantham ,
-geetha-
രമണിക,
ഓര്‍മ്മതന്‍ തീരത്തു ഞാന്‍
കാത്തുവച്ചൊരു,
മായാത്ത സ്വപ്നങ്ങളെന്നു
മെന്സ്വന്തം....
നന്ദി...
സസ്നേഹം,
ശ്രീദേവിനായര്‍
ഗീതാ,
അറിവായി,നിറവായീ..
അരുമക്കിനാവായീ..
അലിയുന്നൂ,നീയെന്‍
മനസ്സിലിന്നും..
ഉണരുന്നൂ ,നിമിഷങ്ങള്‍
ഉണ്മയായീ..എന്നില്‍
നിറയുന്നു നീപൊന്‍
പുലരിപോലെ.......
സ്വന്തം,
ദേവിയേച്ചി
Post a Comment