കവിതകള്‍
വരയിലും,എഴുത്തിലും കവിത,പദ്യത്തിലും.ഗദ്യത്തിലും കവിത,സഭ്യവും,അസഭ്യവും കവിത,കണ്ടതും കേട്ടതും കവിത!നാലുംകൂട്ടിമുറുക്കി,തുപ്പിനാലാള് കാണ്കെചമ്രംപടിഞ്ഞിരുന്ന്ഈണത്തില്ചൊല്ലിയിരുന്നത്,കവിത!ഉറഞ്ഞുതുള്ളി,ലഹരിയില്മയങ്ങിവിളിച്ചുകൂവുന്നതും കവിത!എന്തുചെയ്യണമെന്നറിയാതെ,പാവം,കവിതകള്കണ്ണുപൊത്തി,കാതുപൊത്തി,വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു!“പുനര്‍ജന്മങ്ങളില്‍ വിശ്വാസമില്ലാതെ!“ശ്രീദേവിനായര്‍
7 comments:
kavitha punarjanikkum ,
sirakalil unarunna lahariyaay...
karalil oorunna pranayamaay...
nerinte novaay...
unarnnirikkaam ,
kannimavettaathe !!!!!
-geetha-
കവിത ഇഷ്ടമായി
നല്ല കവിതയുടെ പൂക്കാലം ഇനിയും വരും
നന്നായിട്ടുണ്ട്.
വേണ്ട, ഞാൻ കോപ്പിയടിച്ചോളാം..:)
എന്തുചെയ്യണമെന്നറിയാതെ,
പാവം,കവിതകള്‍
കണ്ണുപൊത്തി,കാതുപൊത്തി,
വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു
നല്ല വരികൾ ഇഷ്ടപ്പെട്ടു
Gita,
ramaniga,
kumaran,
O.A.B,
വരവൂരാന്‍
എല്ലാപേര്‍ക്കും നന്ദി...
കണ്ണുപൊത്തി,കാതുപൊത്തി,
വാമൂടി,തലകുമ്പിട്ട് ഇരിക്കുന്നു!
ithu rasamaayi...... :)
Post a Comment