മുറിവുകള്‍
എന്റെ പ്രിയപ്പെട്ടവരൊക്കെ എനിയ്ക്ക്വേദനമാത്രം നല്കിയെന്നെ മുറിപ്പെടുത്തി.ചിലര്‍ ശരീരത്തില്‍,ചിലര്‍ മനസ്സില്‍,ചിലര്‍ ആത്മാവില്‍.ഓരോ മുറിവും ഉണ്ടാകുമ്പോള്അതുണക്കാന് ഞാന്‍ വേറെ മുറിവുകളെത്തേടി.അവയും സ്വയമുണങ്ങാതെ,അടുത്ത മുറിവിന്റെ വരവുംകാത്തുനിന്നു.ശരീരം മുഴുവന്‍ മുറിവുണങ്ങിയപാടുകള് കണ്ട് മനസ്സ് എന്നോട്ചോദിച്ചു,നിനക്ക് നോവുന്നുണ്ടോ?ശ്രീദേവിനായര്‍
9 comments:
"MURIVUKAL" sathyamaano ?
atho njan priyappettaval aayirunnilla
ennatho sathyam ???
-geetha-
അതിമനോഹരം..
ഇത് വായിച്ചപ്പോള്‍ സത്യമായും മനസ്സില്‍ ചെറിയൊരു നോവ് അനുഭവപ്പെടുന്നു !
“”
ശരീരം മുഴുവന്‍ മുറിവുണങ്ങിയ
പാടുകള്‍ കണ്ട് മനസ്സ് എന്നോട്
ചോദിച്ചു,
നിനക്ക് നോവുന്നുണ്ടോ? “”
എനിക്ക് നോവുന്നുണ്ട് ശ്രീ ദേവി ചേച്ചീ...
e
ഗീത,
മുറിവുകളായിരം
മനസ്സിലുണ്ടെങ്കിലും,ഒരു
"മുറിയാപ്പാടുപോല്
നീ അണഞ്ഞൂ.."
സ്വന്തം,
ചേച്ചി
കുമാരന്,
വളരെ സന്തോഷം
നന്ദി...
രമണിക,
അഭിപ്രായം
ഇഷ്ടമായീ...
നന്ദി
ജെ.പി.സര്,
ഇനി നോവിപ്പിക്കില്ല.
സത്യം.
ശ്രീദേവിനായര്‍
very very very good......thank uuuuuuuuuuuuuuuuu..
Post a Comment