സാന്ത്വനമില്ലാതെ,
പരിരംഭണമില്ലാതെ,
പരിദേവനവും,പരിഭവവുമില്ലാതെ,
മൂളാതെ,തല്ലാതെ,അലയാതെ
നെടുവീര്‍പ്പില്ലാതെ,
മുറുമുറുപ്പില്ലാതെ,
പൊട്ടിച്ചിരിയില്ലാതെ,
പരിഹസിക്കാതെ,
വീമ്പിളക്കം കാണാതെ,
വീമ്പുപറയാതെ,
ഉറക്കം നടിക്കാതെ,
സ്വപ്നങ്ങള്‍ ഇല്ലാതെ!
ശ്രീദേവിനായര്‍.
7 comments:
ഒരു കാര്യത്തിലെ എനിക്ക് ബുദ്ധിമുട്ട് ..പൊട്ടിച്ചിരിക്കാതെ ഉറങ്ങാന്‍ ..!!
ബാക്കിയൊന്നും കുഴപ്പമില്ല ...
ente gandarvan,
ഒരുകാര്യം മാത്രമെങ്കില്‍
സാരമില്ല.
ശ്രീദേവിനായര്‍.
ഇനി ശാന്തമായി ഉറങ്ങൂ.........
രഘുനാഥന്,
നന്ദി..
ശ്രീദേവിനായര്‍.
ഉറങ്ങട്ടെ എന്നാശംസിക്കുന്നു.....
ഹരീഷ്,
നന്ദി..
ശ്രീദേവിനായര്‍.
vaayikkan kurachu vaikippoyi...kettittundu...nannayittundu...nandithayodu palayidathum sadrishyam kanunnu...athra theevratha illenkilum....all the best....
Post a Comment