Monday, September 29, 2008

എനിയ്ക്ക് ഉറങ്ങണം

സാന്ത്വനമില്ലാതെ,
പരിരംഭണമില്ലാതെ,
പരിദേവനവും,പരിഭവവുമില്ലാതെ,

മൂളാതെ,തല്ലാതെ,അലയാതെ
നെടുവീര്‍പ്പില്ലാതെ,
മുറുമുറുപ്പില്ലാതെ,
പൊട്ടിച്ചിരിയില്ലാതെ,

പരിഹസിക്കാതെ,
വീമ്പിളക്കം കാണാതെ,
വീമ്പുപറയാതെ,

ഉറക്കം നടിക്കാതെ,
സ്വപ്നങ്ങള്‍ ഇല്ലാതെ!

ശ്രീദേവിനായര്‍.

7 comments:

ente gandarvan said...

ഒരു കാര്യത്തിലെ എനിക്ക് ബുദ്ധിമുട്ട്‌ ..പൊട്ടിച്ചിരിക്കാതെ ഉറങ്ങാന്‍ ..!!
ബാക്കിയൊന്നും കുഴപ്പമില്ല ...

SreeDeviNair.ശ്രീരാഗം said...

ente gandarvan,
ഒരുകാര്യം മാത്രമെങ്കില്‍
സാരമില്ല.

ശ്രീദേവിനായര്‍.

രഘുനാഥന്‍ said...

ഇനി ശാന്തമായി ഉറങ്ങൂ.........

SreeDeviNair.ശ്രീരാഗം said...

രഘുനാഥന്‍,
നന്ദി..

ശ്രീദേവിനായര്‍.

ഹരീഷ് തൊടുപുഴ said...

ഉറങ്ങട്ടെ എന്നാശംസിക്കുന്നു.....

SreeDeviNair.ശ്രീരാഗം said...

ഹരീഷ്,
നന്ദി..



ശ്രീദേവിനായര്‍.

AnaamikA said...

vaayikkan kurachu vaikippoyi...kettittundu...nannayittundu...nandithayodu palayidathum sadrishyam kanunnu...athra theevratha illenkilum....all the best....