എന്നുടല് കാണാത്ത ആത്മാവിനെയിന്നുഞാന്
എന്നുയിര്കാണാന് വിളിക്കുന്നുമൃദുലമായ്...
മോഹങ്ങള്‍ കാണാത്തചിന്തയെഞാനിന്നും
മെല്ലെവിളിക്കുന്നെന്മനസ്സിനെക്കാണാനായ്...
ആശതന്‍ ഭാരംസഹിക്കവയ്യാതെഞാന്,
ആശങ്കതന്നോട്കൂട്ടിനായ്കേഴുന്നു..
ചിന്തകള്‍ വീണ്വാക്കുചൊല്ലിപ്പിരിയുന്നു..
ചിന്തിക്കാതെന്നുള്ളമാലോലമാടുന്നു...
കൈവിട്ടമോഹങ്ങള്കാത്തുഞാന്നില്ക്കുന്നു
കാണാത്തസൌഹൃദപൂങ്കാവനംതന്നില്..
കേള്‍ക്കാത്ത ശബ്ദങ്ങള്സ്വപ്നങ്ങളായെന്റെ,
ആത്മാവിലെന്നുമണയാതെ നില്ക്കുന്നു!
10 comments:
സ്നേഹം നിറഞ്ഞ പുതുവത്സരാശംസകള്‍
"കൈവിട്ടമോഹങ്ങള്കാത്തുഞാന്നില്ക്കുന്നു
കാണാത്തസൌഹൃദപൂങ്കാവനംതന്നില്">
നല്ല വരികള്‍
ശ്രീനു,
നന്ദി..
ജെ.പി സര്,
അഭിപ്രായത്തിന്
നന്ദി...
ചേച്ചി, നല്ല വരികള്‍..
ആശംസകള്‍....
അനുജന്,
അഭിപ്രായത്തിന്.
നന്ദി..
സ്വന്തം,
ചേച്ചി...
Good one :-)
സൂര്യോദയം,
നന്ദി...
ഈ വരികളും നന്നായി, പ്രത്യേകിച്ചും അവസാന വരികള്‍....
ശിവ,
നന്ദി..
Post a Comment