Sunday, January 25, 2009

ഭാരതാംബ

അമ്മയാം ദേവീനീ,പുണ്യഭൂമി...
നിനക്കേകുന്നുഞാനെന്‍ സ്നേഹാഷ്ടകം..
നിന്‍ മാറിലെ,സ്നേഹാര്‍ദ്രമാം..
നറുംപാലിലെന്നുമെന്‍,ജീവരാഗം!

സൂര്യനുംചന്ദ്രനുമെന്നുംനിന്നില്‍
ആശീര്‍വ്വാദമുതിര്‍ത്തുനില്‍ക്കും...
പൂവുപോല്‍പുഞ്ചിരിതൂകിനില്‍ക്കും
പുണ്യമോ,അമ്മേനീ?ഭാഗ്യവതീ...!


റിപ്പബ്ലിക്ക് ദിനാശംസകള്‍...


ശ്രീദേവിനായര്‍

4 comments:

പകല്‍കിനാവന്‍ | daYdreaMer said...

ചേച്ചിക്കും ബൂലോക കൂട്ടുകാര്‍ക്കും എന്റെ
റിപ്പബ്ലിക്ക് ദിനാശംസകള്‍...

SreeDeviNair.ശ്രീരാഗം said...

Brother,

നന്ദി...

സ്വന്തം,
ചേച്ചി...

mayilppeeli said...

ദേവിയേച്ചീ,അവസരോചിതമായ കവിത.........നന്നായിട്ടുണ്ട്‌

SreeDeviNair.ശ്രീരാഗം said...

മയില്‍പ്പീലി,
നന്ദി...

സ്വന്തം,
ചേച്ചി