ഞാന്‍
മനസ്സൊരുഅറിയാക്കടല് പോലെ...അതിലലകള്താണ്ടുകവിധിപോലെ..പറവതന് ചിറകുമേല്ഞാനിന്നും...പഴിചാരാതെയിരിപ്പുണ്ട്!വഴിയറിയാതൊരു മനസ്സിന്മതിലുകള്‍,വാമൊഴിയാലിന്നു പഴിക്കുമ്പോള്‍...വരമൊഴിയാലവ,എഴുതീഞാനെന്,വിധിമേല്‍ ചാരിനില്പ്പുണ്ട്!നിറമിഴികണ്ടുഞാനെന്നും,നിണമാണെന്നുധരിക്കുന്നു...നിറമില്ലാത്തൊരുമോഹവുമായീ...നിലയില്ലാതെനില്പ്പുണ്ട്!നിറപുഞ്ചിരിയായ് എന്നെചുറ്റിയ,നിലവിന് കൈകള്‍ മയങ്ങുമ്പോള്‍..നിളയോടോതിപ്പരിഭവമെല്ലാം...നിന്നെക്കാത്തുഞാന്,നില്‍പ്പുണ്ട്!ശ്രീദേവിനായര്‍
7 comments:
" njan" vayichu
vayikkum iniyum palapravasyam!
മനോഹരം
..ഹൃദയാക്ഷരങ്ങള്‍ നന്നായി...
ആദ്യ നാലൊഴിച്ചാല് പിന്നെ ആദ്യാക്ഷരപ്രാസം കേമം, മനോഹരം...
"sree raagamo..? thedunnu neeyi veena than pon thanthriyil"
vidhimel chaariyulla nilppu manoharam....
ഒരുപാട്, ഇഷ്ടായി..
Post a Comment