നിന്ദ
ചില്ലുപൊട്ടിയകണ്ണാടികണ്ടെന്റെസ്വന്തരൂപം മറന്നു ഞാന്‍.വികൃതമായതിനുള്ളിലെന്റെസ്വന്തഭാവം തെരഞ്ഞു ഞാന്‍.ആത്മതാപം മറന്നുഞാനെന്ന-രികിലായി കണ്ടുനിന്‍,ആത്മരോഷം പുകപടര്ത്തിയആത്മാഹൂതികണ്ടു ഞാന്‍.നന്ദികേടിന് സ്വന്തമായനിന്ദകണ്ടു ചിരിച്ചു ഞാന്‍.ആത്മതാപം കൊണ്ടുനിന്റെചിതയെരിഞ്ഞതറിഞ്ഞു ഞാന്‍.ശ്രീദേവിനായര്‍
4 comments:
ആത്മതാപം മറന്നുഞാനെന്ന-
രികിലായി കണ്ടുനിന്‍,
ആത്മരോഷം പുകപടര്‍ത്തിയ
ആത്മാഹൂതികണ്ടു ഞാന്‍.
"ഞാന്‍" ആരാ?
നല്ലത്
:-)
പൊട്ടിയ കണ്ണാടി നോക്കരുതെന്ന് അറിയാന്‍ മേലായിരുന്നോ..?
എങ്കില്‍ ഇതൊന്നും കാണണ്ടായിരുന്നല്ലോ?
കണ്ണാടി എന്ത് പിഴച്ചു ?
നന്നായി !
Post a Comment