സന്താപനാശിനി സന്തോഷകാരിണി,
സന്താനസൌഭാഗ്യദായകീ,
സൌമ്യേ സദാകാല സത്കാരിണീ
സംഗീതികേ സത്ദാനേശ്വരീ.
സ്വര്‍ല്ലോകദായകീ സ്വര്‍ഗ്ഗേശ്വരീ,
സമ്പത്കരീ സ്വപ്നസാക്ഷാത്കരീ,
സൌരഭപ്രീയേ സാധുശീലേ,
സമ്പൂര്‍ണ്ണരൂപേ,സുമംഗലേ.
സത്കാരപ്രീയേ സദാശിവേ,
സമ്മോദ ദായികേ സനാതനേ.
ആറ്റുകാലമ്മേ കാത്തരുളൂ,
അന്നപൂര്‍ണ്ണേശ്വരീ അഭയരൂപേ!
ശ്രീദേവിനായര്‍.
3 comments:
Great post.
സത്കാരപ്രീയേ സദാശിവേ,
സമ്മോദ ദായികേ സനാതനേ.
ആറ്റുകാലമ്മേ കാത്തരുളൂ,
അന്നപൂര്‍ണ്ണേശ്വരീ അഭയരൂപേ!
Excellent lines indeed.Keep writing Sreedevi Nair.
സാമ്പ്രദായിക രൂപത്തിലെ ഈ കവിത , ആ അര്‍ത്ഥത്തില്‍ നന്നായിട്ടുണ്ട്
എന്താണീ അഭയ രൂപ ? അതിന്റെ അര്‍ഥം ?
Post a Comment