ഭാവങ്ങളില്‍ തീവ്രത നിഴലിക്കുന്ന മുഖങ്ങളില്‍
സൌന്ദര്യമുണ്ടായിരുന്നു.
സന്ദേശവും ,സന്ദേഹവുമുണ്ടായിരുന്നു.
ലക്ഷ്യമില്ലാത്തചിന്തകളുടെ ശരവേഗങ്ങള്‍ക്ക്
സ്ഥാനചലനങ്ങളുടെ മോഹഭംഗങ്ങളുണ്ടായിരുന്നു,
നോട്ടത്തിന് കാത്തിരിപ്പിന്റെ അക്ഷമയുണ്ടായിരുന്നു.
അടച്ചിട്ട വാതിലുകളില്‍ അടയാത്ത വിരികളുണ്ടാ
യിരുന്നു.
തുറന്ന ജനാലകളില്‍ മറഞ്ഞ നിഴലുകളും.
എങ്കിലും;
തീവ്രമായ വികാരങ്ങളില്‍ ലഹരിയുണ്ടാ
യിരുന്നു;
കയ്പ്പിന്റെ മധുരവും.
ശ്രീദേവിനായര്‍
“എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍ “
2 comments:
എങ്കിലും;
തീവ്രമായ വികാരങ്ങളില്‍ ലഹരിയുണ്ടാ
യിരുന്നു;
കയ്പ്പിന്റെ മധുരവും....കവിത നന്നായി.
അഭിപ്രായത്തിനു നന്ദി
സസ്നേഹം,
ശ്രീദേവിനായര്‍
Post a Comment