കേരളം
-------------
"കേരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്ന
കേദാരഭൂമിയ്ക്കെന്റെ പ്രണാമം ...."
കേരളമെന്നൊരു നാടിന്റെ സൌന്ദര്യം
പൂർത്തീകരിക്കുന്നു നാടിന്റെ മക്കളും ,,,,,
ആലോലമാടുന്ന തെങ്ങോല കണ്ടെന്റെ
മാനസം പൂവിട്ടു ആലോലമാടുമ്പോൾ ,
മാദക ഭംഗിയോ ,മാമാങ്ക നാടിന്റെ
മൌനസംഗീതമോ ,മലയാള മണ്ണിന് ?
ദൈവത്തിൻ സ്വന്തമാം നാടിതു ഞങ്ങൾക്ക്
ദൈവത്തിൻ മക്കളായ് ഞങ്ങളും വാഴുന്നു !
മലയാളമണ്ണിനെ വിണ്ണോ ളം വാഴ്ത്തുന്ന
പൈതൃക സമ്പത്തും ഞങ്ങൾക്ക് സ്വന്തമായ് !
ശ്രീദേവിനായർ
-------------
"കേരങ്ങൾ ആനന്ദ നൃത്തം ചവിട്ടുന്ന
കേദാരഭൂമിയ്ക്കെന്റെ പ്രണാമം ...."
കേരളമെന്നൊരു നാടിന്റെ സൌന്ദര്യം
പൂർത്തീകരിക്കുന്നു നാടിന്റെ മക്കളും ,,,,,
ആലോലമാടുന്ന തെങ്ങോല കണ്ടെന്റെ
മാനസം പൂവിട്ടു ആലോലമാടുമ്പോൾ ,
മാദക ഭംഗിയോ ,മാമാങ്ക നാടിന്റെ
മൌനസംഗീതമോ ,മലയാള മണ്ണിന് ?
ദൈവത്തിൻ സ്വന്തമാം നാടിതു ഞങ്ങൾക്ക്
ദൈവത്തിൻ മക്കളായ് ഞങ്ങളും വാഴുന്നു !
മലയാളമണ്ണിനെ വിണ്ണോ ളം വാഴ്ത്തുന്ന
പൈതൃക സമ്പത്തും ഞങ്ങൾക്ക് സ്വന്തമായ് !
ശ്രീദേവിനായർ
No comments:
Post a Comment