ആറ്റുകാലമ്മയ്ക്ക് പ്രണാമം
---------------------------------------
ആറ്റുകാൽ വാഴും അമ്മേ ഭഗവതി
കാത്തരുളീടണേ ഞങ്ങളെയും ....
ആധിയും വ്യാധിയും അകറ്റീടണേ അമ്മേ
അദിപരാശക്തി ദേവി നീയേ .....
അല്ലലുകൾ താണ്ടി അജ്ഞതകൾ നീക്കി
അമ്മേ ഭഗവതി കാക്കണമേ ......
ദേവിയും നീ ദുർഗ്ഗയും നീ ശ്രീരുദ്രയും
നീ ഭദ്രകാളിയും നീ ......
ശ്രീപാർവ്വതി നീ സരസ്വതി നീ ....
ദേവി രൂപങ്ങളിലെല്ലാം നീയേ .....
ദേവീ ഭാവങ്ങളെല്ലാം നിന്നിലായ്
രൂപഭാവങ്ങളായ് നിന്നിടുമ്പോൾ
അമ്മേ ഭഗവതി നിത്യകല്ല്യാണി
നിൻ ചരണാംബുജം വണങ്ങിടുന്നേൻ ..
.
മംഗളരൂപിണീ മംഗല്യ കാരിണി
സർവ്വഭൂതാത്മജ ശിവങ്കരി നീ .....
ശ്രീദേവിനായർ
---------------------------------------
ആറ്റുകാൽ വാഴും അമ്മേ ഭഗവതി
കാത്തരുളീടണേ ഞങ്ങളെയും ....
ആധിയും വ്യാധിയും അകറ്റീടണേ അമ്മേ
അദിപരാശക്തി ദേവി നീയേ .....
അല്ലലുകൾ താണ്ടി അജ്ഞതകൾ നീക്കി
അമ്മേ ഭഗവതി കാക്കണമേ ......
ദേവിയും നീ ദുർഗ്ഗയും നീ ശ്രീരുദ്രയും
നീ ഭദ്രകാളിയും നീ ......
ശ്രീപാർവ്വതി നീ സരസ്വതി നീ ....
ദേവി രൂപങ്ങളിലെല്ലാം നീയേ .....
ദേവീ ഭാവങ്ങളെല്ലാം നിന്നിലായ്
രൂപഭാവങ്ങളായ് നിന്നിടുമ്പോൾ
അമ്മേ ഭഗവതി നിത്യകല്ല്യാണി
നിൻ ചരണാംബുജം വണങ്ങിടുന്നേൻ ..
.
മംഗളരൂപിണീ മംഗല്യ കാരിണി
സർവ്വഭൂതാത്മജ ശിവങ്കരി നീ .....
ശ്രീദേവിനായർ
No comments:
Post a Comment