എങ്കില്‍?
ചിന്തകള്‍ക്ക് വെന്തുതീരാനുള്ള കഴിവ്ഉണ്ടായിരുന്നെങ്കില്?എവിടെയോ നമുക്ക് വേണ്ടി ഒരാള്കാത്തിരിക്കുന്നുവെങ്കില്?ഓര്‍ക്കാന്‍ മനസ്സ് വെമ്പുന്നുവെങ്കില്‍?നഷ്ടപ്പെട്ട ബാല്യകൌമാരയൌവ്വനംമനസ്സിന്റെ മായാവലയത്തിലൊരാളെവേട്ടയാടപ്പെടുന്നുവെങ്കില്?ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു!ശ്രീദേവിനായര്‍
5 comments:
:)
ചിന്തകള്‍ക്ക് വെന്തുതീരാനുള്ള കഴിവ്
ഉണ്ടായിരുന്നെങ്കില്‍?
എവിടെയോ നമുക്ക് വേണ്ടി ഒരാള്‍
കാത്തിരിക്കുന്നുവെങ്കില്‍?
എങ്കില്‍ ജീവിതം എത്ര മനോഹരം .....!
ജീവിതം പ്രതീക്ഷയുണര്‍ത്തുന്നു!
ചേച്ചി എല്ലാവിധ ആശംസകള്‍
കാത്തിരിക്കുന്ന ആളെ എന്നെങ്കിലും കാണാം എന്ന്
പ്രതീക്ഷിച്ച് ഒരു ജീവിതം അല്ലേ ദേവ്യേച്ചീ ?
വീ.കെ,
നന്ദി..
ചേച്ചി
റ്റോംസ്,
നന്ദി..
ചേച്ചി
രമണിക,
അഭിപ്രായത്തിനു നന്ദി..
സസ്നേഹം,
ശ്രീദേവിനായര്‍.
അഭി,
വളരെ നന്ദി..
സസ്നേഹം,
ചേച്ചി
കഥയില്ലാത്തവള്‍,
പ്രതീക്ഷിക്കുന്നില്ല,കേട്ടോ?
സ്വന്തം,
ദേവിയേച്ചി.
Post a Comment