തുലാമഴ
ഒരു തുലാമഴ പെയ്തിറ ങ്ങിയ ,
നിലാവലി യും രാത്രിയിൽ
നീലമഞ്ഞിൻ താഴ്വരയിൽ
നിന്മിഴികൾനോക്കി ഞാൻ
അകലെയെങ്ങോ അമരുംരാത്രിതൻ
അറിവായ് ത്തീർന്നൊരു മഴക്കുളിർ
ഒരുനിഴലായ് പോയ് മറഞ്ഞു ,
വിരഹമൊന്നുമറി യാതെന്നുമായ്
ഒരു തുലാമഴ പെയ്തിറ ങ്ങിയ ,
നിലാവലി യും രാത്രിയിൽ
നീലമഞ്ഞിൻ താഴ്വരയിൽ
നിന്മിഴികൾനോക്കി ഞാൻ
അകലെയെങ്ങോ അമരുംരാത്രിതൻ
അറിവായ് ത്തീർന്നൊരു മഴക്കുളിർ
ഒരുനിഴലായ് പോയ് മറഞ്ഞു ,
വിരഹമൊന്നുമറി യാതെന്നുമായ്
2 comments:
മഴയുടെ നനുത്ത കുളിരും വിരഹവും, ഉള്ളിൽ തൊടുന്നു...
Dear friend,
Thanks...
Post a Comment