നോവ്
-----------
ഒരു പുഷ്പം ചോദിച്ചു;
നുള്ളിനോവിച്ചതെന്തേ നീ ?
പൂവിറൂ ക്കാനായി വേണോ
നോവിന്റെ യീ പെരുമഴ?
കൊഴിയുന്നീമലരിന്റെ
ഉള്ളിലെ നറു നോവുകൾ ,
ഉള്ളാലെയറി ഞ്ഞിടാൻ
വീണ്ടുമെത്തീ യൊരുവല്ലഭൻ .
വിടരാതെ നിന്നാലും ഞാൻ
ഉതിർ ക്കും നറു സൌരഭം
ഉള്ളാലെ തീർക്കും ഞാൻ
ചുറ്റിലുമൊരു പൂങ്കുളിർ !
ശ്രീദേവിനായർ
-----------
ഒരു പുഷ്പം ചോദിച്ചു;
നുള്ളിനോവിച്ചതെന്തേ നീ ?
പൂവിറൂ ക്കാനായി വേണോ
നോവിന്റെ യീ പെരുമഴ?
കൊഴിയുന്നീമലരിന്റെ
ഉള്ളിലെ നറു നോവുകൾ ,
ഉള്ളാലെയറി ഞ്ഞിടാൻ
വീണ്ടുമെത്തീ യൊരുവല്ലഭൻ .
വിടരാതെ നിന്നാലും ഞാൻ
ഉതിർ ക്കും നറു സൌരഭം
ഉള്ളാലെ തീർക്കും ഞാൻ
ചുറ്റിലുമൊരു പൂങ്കുളിർ !
ശ്രീദേവിനായർ
No comments:
Post a Comment