സന്ദേശം
വെള്ളിപൂശി കറൂ ത്തുപോയ
സ്മരണകൾ ക്കിന്നുപൊൻ നിറം
വ്യർത്ഥ മെന്നുകരുതിവന്ന
ചിന്തകൾ ക്കൊരു പുതു മനം.
ഹ്റ ത്തടതതിലാരോതഴുകീ ,
മിടിപ്പിനിന്നൊരു സാന്ത്വനം .
നഷ്ടമെന്നുകരുതിവന്ന
പദങ്ങൾക്കൊരു പൊന്ചങ്ങല .
ഹർഷപുളകിത സന്ധ്യ യിന്നൊരു
തരളമായൊരു സ്വപ്നമായ് ...
പുതുവർഷ പ്രതീക്ഷവീണ്ടും
പുൽകിയെത്തീ,സന്ദേശമായ് .....
ശ്രീദേവിനായർ
വെള്ളിപൂശി കറൂ ത്തുപോയ
സ്മരണകൾ ക്കിന്നുപൊൻ നിറം
വ്യർത്ഥ മെന്നുകരുതിവന്ന
ചിന്തകൾ ക്കൊരു പുതു മനം.
ഹ്റ ത്തടതതിലാരോതഴുകീ ,
മിടിപ്പിനിന്നൊരു സാന്ത്വനം .
നഷ്ടമെന്നുകരുതിവന്ന
പദങ്ങൾക്കൊരു പൊന്ചങ്ങല .
ഹർഷപുളകിത സന്ധ്യ യിന്നൊരു
തരളമായൊരു സ്വപ്നമായ് ...
പുതുവർഷ പ്രതീക്ഷവീണ്ടും
പുൽകിയെത്തീ,സന്ദേശമായ് .....
ശ്രീദേവിനായർ
4 comments:
നന്നായി ...പുതുവത്സരാശംസകള്‍
സലീം, പുതുവത്സരാശംസകൾ
Thanks for comment.
sreedevinair.
നല്ല ഈണമുള്ള പാട്ട്
ajith,
അഭിപ്രായത്തിനുനന്ദി,
പുതുവത്സരാശംസകൾ
sreedevinair.
Post a Comment