പ്രണയം
---------------
പ്രണയ തീവ്രം
മഹാഭാവം .....
തീക്ഷ്ണ നയനം നിൻമുഖം
മഹാഭാഗാ നിന്നിലിയാൻ
കാലമെത്ര താമസം?
പ്രണയ കുതൂഹല സൗകുമാര്യം
മിന്നി മറിയും മനസ്സുമായ് ..
അരികിലായ് നീ ഒഴുകിയെത്തും ,
നിലാപ്പൊൻ മഴത്തുള്ളിയായ് ......
ഋതു ഭേദം രൂപമാറ്റം
പ്രകൃതി തൻ സ്വയം വികൃതികൾ
ഹൃദയരാഗം പ്രണയ ഭാവം
മനസ്സിൻ മതിഭാവവും .....!
ശ്രീദേവിനായർ
---------------
പ്രണയ തീവ്രം
മഹാഭാവം .....
തീക്ഷ്ണ നയനം നിൻമുഖം
മഹാഭാഗാ നിന്നിലിയാൻ
കാലമെത്ര താമസം?
പ്രണയ കുതൂഹല സൗകുമാര്യം
മിന്നി മറിയും മനസ്സുമായ് ..
അരികിലായ് നീ ഒഴുകിയെത്തും ,
നിലാപ്പൊൻ മഴത്തുള്ളിയായ് ......
ഋതു ഭേദം രൂപമാറ്റം
പ്രകൃതി തൻ സ്വയം വികൃതികൾ
ഹൃദയരാഗം പ്രണയ ഭാവം
മനസ്സിൻ മതിഭാവവും .....!
ശ്രീദേവിനായർ
1 comment:
കവിത വായിച്ചു
ആശംസകൾ
Post a Comment