Wednesday, December 19, 2012

വയറിന്റെ പിഴ




ുന്ിലക്കഞ്ിയില്‍ൈയ്യിട്ടുനക്കി
റ്റിക്കാണെ കുപിായി
ുന്ിലിരുന്ൊരമ്മെ നക്കി
ഉന്ത്ില്‍ ക്കക്കുരുഏറുനല്‍കി.

െറ്റിത്ത്ിലെ മുറിവിന്െ പാടില്‍
െല്ത്ോടിയന്മ്മ ൊല്ി
ിന്ാണെ നാളെ നിനക്കുനല്‍കാം
ഒരു പിടിഅരിയുടോറേറ!

ാല്മാരം വിമാറിപിന്െ,
വ്വം കത്േറിവന്
ുരുന്ിലെ  ശീലം മക്കെ പത്രന്‍
മ്മത്ല്ി വിശപ്പമാറ്റി!

ക്കമുറ്റിയ െ നക്കി
െടുവീര്‍പ്പിടുന്ൊരു അമ്മായി
ിത്യേനുഃം കുടിച്ചു ീര്‍ത്
മ്മ അവോറ്റിടാനായി!

ലം    ിഞ്ു മന്‍ വര്‍ന്
ന്ോളമൊപ്പം നിവര്‍ന്ിരുന്
ിയുണ്ായ് പവുുണ്ായ്
ിവഷം ുന്ിട്ടുനിന്ു!

ന്തുപെറ്റിന്െ ദ
ത്ുവട്ടം വിങ്ി
െറെയന്തേ കാലം   ിഞ്ു?
ട്ടം ഓര്‍ത്ത് മ്മഞ്ു!

ുടിലിന്െ മാറ്റം കട്ടാരമായി
ാളണ്ി കാറുകായി
ായച് ുണ്മായി
ന്തം നിച്െണ്ങ്ത്ി

ാലം കിഞ്ു അമ്മിടന്
ുണ്ു നയ്ക്കാന്‍ മന്‍ മന്
ക്കക്കുരു വീരന്‍ മുരക്കി
ട്ടിണിത്ള്െ കൊണ്ങ്ടക്ക് ക്ക്!  


ാണേണ്ായെനിയ്ക്കാ ദിദ്രൂപ
പ്ല്ലന്തിക്കിളട്ടിയികൂപ
ന്ധക്കള്‍ കണ്ാല്‍ പിഹിക്കു ക്കും
ിരിക്കാന്‍ തലൂടിക്കിടത്ത്!


അകെ മാറിയന്‍ നക്കിനിന്
ാലോകര്‍ ള്െ  ക്കാണിരിക്കാന്‍
ട്ടിട്ട ന്‍ മേനി കുനിഞ്ുനക്കി
ണ്മാറ്റിത്ുടച്ുവച്ചു!


ൊരക്കക്കുരുവിന്െ  ഓര്‍മ്മ
ീണ്ും മുന്ില്‍ പുനര്‍ജ്ജിയ്ക്കാന്‍
ിര്‍വ്വാഹമില്ത്  കാലത്ിനായി , 
 ല്‍കീല്ൈവം “സന്താനാഗ്യം”  


ശ്രീദേവിനായര്‍         

Thursday, November 1, 2012

എഴുത്തച്ഛന്‍



ക്ന്ധത്ില്‍ ീയെന്െ മത്ച്ന്‍
ര്‍മ്മന്ധത്ില്‍ നീയെന്െ വികട്ടി;

ണ്ിലേയ്ക്കാനച്ീടുന്ിണ്ിന്
ുണ്ത്രായ് നിന് ാനോര്‍ക്കുന്ു.




ച്മ്മമ്മും കട്ടിത്ുന്
ന്ധക്കയ് നമെന്മോര്‍ക്കുന്

ുണ്ോദങ്ള്‍ പന്ൂര്‍ജ്ജമായ്

ുണ്പ്രാവാ നിനക്കെന്െ വന്ം!





ന്ന്ന്തുണ്ങ്ോര്‍ത്ാന്‍
 ഈജന്ര്‍മ്മങ്ള്‍ സല്മാക്കുവാന്‍

ങ്െ ,മെ  കത്ുളുവാന്‍

ാളണ്ിനെ  നെറുകില്‍ ൂടുന്ു!




ശ്രീദേവിനായര്‍           

Wednesday, October 24, 2012

അക്ഷരം



അക്ഷരമാലകള്‍ ആയിരം മാല്യങ്ങള്‍
അക്ഷമയാലെന്‍ മനം കവര്‍ന്നു.
അറിവിന്റെ ലോകത്തിലാദ്യമായ് ഞാനന്നു
അറിയാതെ കാല്‍ ചവിട്ടി നിന്നു.

അറിയാതെയാകിലും അറിവിന്റെ തേന്‍ കനി
അവകാശമായിയെന്‍ കരം കവര്‍ന്നു,
അണയാതെയെന്നുമാമഗ്നിനക്ഷത്രത്തെ, ഞാന്‍
ആത്മാവില്‍ കാത്തുവയ്ക്കുന്നുമന്നുമിന്നും!




ശ്രീദേവിനായര്‍

Monday, October 1, 2012

വാര്‍ദ്ധക്യം



കാലം കണിവെറ്റിലപാക്കുനൂറുതേച്ചു
വാര്‍ദ്ധക്ക്യമന്‍പോടു കാത്തിരുന്നു;
മാണിക്ക്യമൊത്തൊരു ഓര്‍മ്മകളെ ,നീ
താലോലിച്ചാരോമല്‍ കഥകളാക്കി.


ആയിരംകഥകള്‍തന്നാശയങ്ങള്‍
നിന്‍ മനസ്സിനുള്ളില്‍കണ്ടറിഞ്ഞു
കഥയില്ലാതായ നിന്‍ സായന്തനം
കദനത്തിന്‍ കഥയായി ഞാനെഴുതാം!


ശ്രീദേവിനായര്‍ .

Monday, August 13, 2012

ആള്‍ രൂപങ്ങള്‍




മരണത്തിനും ജീവിതത്തിനുമിടയിലെ
നൂല്പാലത്തില്‍
ചിന്തകള്‍ക്കതീതമായ വികാരങ്ങളില്‍
ബുദ്ധിഭ്രമം സംഭവിച്ച ലോകത്തെക്കണ്ട്
ഞാന്‍ പൊട്ടിച്ചിരിച്ചു.
ഭ്രമം ആര്‍ക്കാണ് സംഭവിച്ചത്?

മനുഷ്യര്‍ക്കോ?
ലോകത്തിനോ?

ആവേശത്തിമിര്‍പ്പില്‍ അന്ധാളിച്ചു നിന്ന
ലോകം;
ആര്‍ത്തിയുടെ ആള്‍ രൂപങ്ങളില്‍
ലോഹം പൂശി പുഞ്ചിരിച്ചു.
നിര്‍വ്വികാരതയുടെ  നീര്‍ക്കയങ്ങളില്‍
അപ്പോഴും ഒന്നും മിണ്ടാതെ,മനസ്സിലാകാതെ
ഞാന്‍ ജീവന്റെ തുടിപ്പുകള്‍ എന്നിലവശേഷിക്കുന്നുണ്ടോ
എന്ന് സംശയിച്ചു!



ശ്രീദേവിനായര്‍ .

Thursday, July 19, 2012

അമ്മ





അമ്മതന്‍ നെഞ്ചില്‍ നെരിപ്പോടായ്
വേദനയിലിന്നു നൂലുകെട്ട്...
കണ്ണീരുകൊണ്ടു തുലാഭാരം,
പിന്നെ നന്ദികേടിന്നുപ്പില്‍ ചോറൂണ്.


പൊന്നുണ്ണിക്കണ്ണനെന്ന,ന്നമ്മചൊല്ലിയ
വാക്കുകള്‍ക്കിന്നില്ല നാനാര്‍ത്ഥം;
 വാതോരാതന്നമ്മ എണ്ണിപ്പറഞ്ഞതും
വായ്ത്താരിയായിന്നു മാറിപ്പോയ്.



നന്നായുറങ്ങുന്ന പൊന്മകനിന്നലെ
ഒട്ടുമുറങ്ങാതുണര്‍ന്നിരുന്നു;
 നീറിപ്പുകയുന്നഓര്‍മ്മകളിന്നലെ
ചിത്തത്തെ തൊട്ടുതലോടിനിന്നു.








ചിന്തയിലായിരം  മുള്ളുള്ളവാക്കുകള്‍ 
കൈവിട്ട ബാണങ്ങളായ് ചമഞ്ഞു;
അമ്മതന്‍ നെഞ്ചിലെക്കൂട്ടിലെപൈങ്കിളി
അന്നും ചിറകിട്ടടിച്ചു വീണു.






ശ്രീദേവിനായര്‍


Sunday, June 24, 2012

യാത്ര



അണയും സന്ധ്യതന്‍ കിരണമന്ത്യമായ്
വിടപറഞ്ഞുനിന്നുയിന്നു പടിയിറങ്ങിയോ?
പിന്‍ വാങ്ങിയോ പിന്തിരിഞ്ഞുവോ
പിന്‍ വാതിലാദ്യമായി പകുതിചാരിയോ?

പുണരുവാന്‍ കൊതിച്ചൊരീ രാത്രി വിങ്ങിയോ?
പിന്‍ വിളികളുണ്മയെ ഉണര്‍ത്തിനിന്നുവോ?
പുറവാതിലായിരങ്ങളഭയമേകിയോ?
ആയിരംജന്മവുമൊത്തുചേര്‍ന്നുവോ?


ജനിമൃതികളൊക്കെവേ പകച്ചുനിന്നുവോ?
ജന്മമെന്ന മിഥ്യയെക്കടല്‍ കടത്തിയോ?
സ്വപ്നസാഗരങ്ങള്‍ വീണ്ടും കണ്‍ തുറന്നുവോ?
ഒരായിരം സ്വപ്നവും ചിതറിവീണുവോ?




ശ്രീദേവിനായര്‍