ശ്രീ അയ്യപ്പൻ
----------------------
ശരംകുത്തിപ്പായുന്നു ശരണ മന്ത്രം .
പമ്പാ വിളക്കായി വീണ്ടും ശരണമന്ത്രം
പതിനെട്ടു പടികളിൽ അർപ്പിച്ചിടാം
ഞാൻ ,പതിനായിരം കോടി സഹസ്രപത്രം
ആശ്രിതവത്സല അയ്യപ്പ നീ
ആശ്രിതർക്കെന്നുമേ അഭയസ്ഥാാനം .
ശ്രീ ധർമ്മശാസ്താവിൻപുണ്യതീർത്ഥം
ഈ,മനുഷജന്മത്തിൻമോക്ഷതീർത്ഥം
മാമല വാസാ ശബരീശനേ
ശബരിഗിരീശാ ശരണമയ്യാ
ഓംകാരപ്പൊരുളെ അയ്യപ്പാ ,
ഹരിഹരസുതനേ ശരണം നീ .
ശ്രീദേവിനായർ
----------------------
ശരംകുത്തിപ്പായുന്നു ശരണ മന്ത്രം .
പമ്പാ വിളക്കായി വീണ്ടും ശരണമന്ത്രം
പതിനെട്ടു പടികളിൽ അർപ്പിച്ചിടാം
ഞാൻ ,പതിനായിരം കോടി സഹസ്രപത്രം
ആശ്രിതവത്സല അയ്യപ്പ നീ
ആശ്രിതർക്കെന്നുമേ അഭയസ്ഥാാനം .
ശ്രീ ധർമ്മശാസ്താവിൻപുണ്യതീർത്ഥം
ഈ,മനുഷജന്മത്തിൻമോക്ഷതീർത്ഥം
മാമല വാസാ ശബരീശനേ
ശബരിഗിരീശാ ശരണമയ്യാ
ഓംകാരപ്പൊരുളെ അയ്യപ്പാ ,
ഹരിഹരസുതനേ ശരണം നീ .
ശ്രീദേവിനായർ
No comments:
Post a Comment