ശംഭോ മഹാദേവ ശംഭോ
ശിവശംഭോ മഹാദേവ ശംഭോ
തൃക്കണ്ണുു വീണ്ടും തുറക്കൂ ,
ഭൂമിദുഃഖ ങ്ങളെ ല്ലാമകറ്റൂ .....(ശംഭോ )
തിങ്കൾക്കലാധര സങ്കടഹരണ
സർവ്വ വേദാന്ത പ്പൊരുളേ
പന്നഗ ഭൂഷണ കിന്നരസേവിത
നന്ദി തൻ പ്രിയഹരനേ (ശംഭോ )
യക്ഷസ്വരൂപ ജടാ ധരനാകിയ
ശ്രീശക്തിനാഥാ ശിവനേ ..
തൃ ക്കണ്ണുു വീണ്ടും തുറക്കൂ ,
ഭൂമി ഭാര ങ്ങളെല്ലാമകറ്റൂ (ശംഭോ )
(ശ്രീദേവിനായർ )
1 comment:
എന്തുകൊണ്ടാണ് ശിവനെ യക്ഷസ്വരൂപൻ എന്ന് വിളിക്കുന്നത് ?
Post a Comment