അകലുന്നുവോ വീണ്ടു മറിയുന്നുവോ
ഇന്നുമറി യാ ത്തനൊമ്പരപ്പാടുകളായി ....
തളരുന്നു വോ വീണ്ടും തകരുന്നുവോ
ഒന്നുമറിയാത്ത ചിന്തതൻ
നോവുകൾക്കുള്ളിൽ ...
ആകാശമെന്നും പറവ ക്കുസ്വന്തം
ആരോമലേ നിന്റെ സ്വപ്നങ്ങളെപ്പോൽ ....
സുന്ദരമെന്നും സ്വപ്നങ്ങളിൽ മാത്രം
അറിയുന്നു ഞാൻ അതിൽ
നിറ മൊ ന്നു നിണമായ് ,,,,
4 comments:
ആശംസകള്‍
കവിത മനോഹരമായി എഴുതി
ശുഭാശംസകൾ......
Dear Ajith thanks
Dear സൌഗന്ധികം thanks
Post a Comment