ഓര്‍മ്മകള്‍
ഒരുനാളില്നീവരുമെന്നോര്ത്തുഞാ,നെന്നുടെ പൂമുഖവാതില്‍ തുറന്നുവച്ചൂ..കാത്തുനിന്നായിരംവട്ടംഞാന് പിന്നെയോനിന്നെയും കാത്തുയീമാഞ്ചുവട്ടില്...മനതാരില്കണ്ടതാമായിരംസ്വപ്നങ്ങള്....മറവിയെത്തേടിപ്പുണര്ന്നുനിന്നു...മറ്റാരുംകാണാതെകണ്ണുതുടച്ചൂഞാന്...വിതുമ്പുംചുണ്ടുമറച്ചുവച്ചൂ...മഴചാറുംനേരത്തുഞാനീമരച്ചോട്ടില്...മാന്തളിര്മനസ്സുമായ്,കാത്തുനിന്നൂ..പൊഴിയുന്നമാമ്പൂ,പോലെയെന്നുള്ളവും..വെറുതേമോഹിച്ചൊരുമനസ്സുമായീ.....ശ്രീദേവിനായര്‍
5 comments:
കുറച്ചു നാളുകള്‍ക്ക് ശേഷമാണ് ഞാനീവഴി...
വിരഹത്തിന്റെ വേദനയും, വിരഹത്തിന്റെ ദുഖവും, കാത്തിരിപ്പിന്റെ വിരസതയും ഈ വരികളിലൂടെ കാണാനാവുന്നുണ്ട്...
അഭിനന്ദനങ്ങള്‍...!
കൊള്ളാം
:)
മഴചാറുംനേരത്തുഞാനീമരച്ചോട്ടില്...
മാന്തളിര്മനസ്സുമായ്,കാത്തുനിന്നൂ..
പൊഴിയുന്നമാമ്പൂ,പോലെയെന്നുള്ളവും..
വെറുതേമോഹിച്ചൊരുമനസ്സുമായീ.....
:)നല്ല വരികള്‍ ചേച്ചി..
ചേച്ചിയുടെ കവിതകളിലെല്ലാം ഒരു വേദനയും വിരഹവും ഫീൽ ചെയ്യുന്നുണ്ടല്ലോ
kathunilppukal..
:)
Post a Comment