Thursday, May 14, 2009
കടലിന്റെ ദുഃഖം
ചുംബിച്ചുണര്‍ത്തുവാന്‍കൊതിക്കുംമനസ്സുമായ്,
നിലയ്ക്കാത്തസ്വപ്നമായ്കടലിന്നുംകേഴുന്നു..
നീലക്കണ്ണുകള്‍നിറയുന്നു,വിതുമ്പുന്നൂ..
അഴലുകളായിരംഅലകളായ്തീരുന്നു...
“നിറകടലേ,പെണ്‍കടലേ...
നീയറിയാത്തൊരുദുഃഖമുണ്ടോ?“
അടങ്ങാത്തസ്വപ്നങ്ങള്‍വിതുമ്പലായ്മാറുന്നു..
അലയാഴിയായിന്നും തിരമാലകരയുന്നു...
പ്രണയമായ്,തിരകളായ് ചുംബനവര്‍ഷമായ്...
തീരത്തിന്‍ഹൃദയത്തില്‍അടങ്ങാത്ത മോഹമായ്..
“നിറയുന്നപുഞ്ചിരി നിന്നിലുണ്ടോ?
കരയുന്ന മണ്‍ചിരാതുകണ്ടോ?“
തീരത്തിന്മടിത്തട്ടില്‍നിത്യവുംശയിക്കുന്നു..
അവനെയുമറിയാതെനിത്യവുംമടങ്ങുന്നു
ഒടുങ്ങാത്ത മോഹങ്ങള്‍ അടങ്ങാത്ത ദാഹങ്ങള്‍..
പ്രിയനെയുംകാക്കുന്നു വന്‍ തിരമാലപോല്‍...
വിരിയുന്നപകലിന്റെ സ്വപ്നമെല്ലാം..
തകരുന്നുവീണ്ടും അസ്തമയമായീ...
തുടുക്കുന്നുകവിള്‍ത്തടംപുലരിതന്നില്‍..
വിയര്‍ക്കുന്നുവെയില്‍തട്ടിസൂര്യനൊപ്പം....
ശ്രീദേവിനായര്‍
Subscribe to:
Post Comments (Atom)
11 comments:
ഒടുങ്ങാത്ത മോഹങ്ങള്‍ അടങ്ങാത്ത ദാഹങ്ങള്‍..
പ്രിയനെയുംകാക്കുന്നു വന്‍ തിരമാലപോല്‍...
കുഴപ്പ മാവുവോ ......???
കടലേ നീല കടലേ
നിന്‍ ആത്മാവിനു( ആത്മാവിനും) നിറുന്ന ചിന്തകള്‍ ഉണ്ടോ ?
പോസ്റ്റ് ഇഷ്ട്ടപെട്ടു !
നിറകടലേ,പെണ്‍കടലേ...
നീയറിയാത്തൊരുദുഃഖമുണ്ടോ?
വളരെ സത്യം.
ishtaayi
നന്നായിരിക്കുന്നു ചേച്ചി.
:)
നല്ല വരികൾ.
ദു:ഖം നിരാശയായും അതു പിന്നെ കോപമായും മാറാതിരിക്കട്ടെ.
Heavy qnty of tears and sorrow pain vedana dardd ....
do not make me cry...
പിന്നെയും പിന്നെയും വായിക്കാന്‍ തോന്നുന്ന കുഞ്ഞു ശകലങ്ങള്‍ മനോഹരമായിരിക്കുന്നു..
“നിറകടലേ,പെണ്‍കടലേ...
നീയറിയാത്തൊരുദുഃഖമുണ്ടോ?“
ഈ വരികള്‍ ഒരുപാടിഷ്ടമായി...
ആശംസകള്‍..
ചേച്ചി,
വളരെ ഇഷ്റ്റപ്പെട്ടു ഈ കവിതയും വരികളും.
“നിറകടലേ,പെണ്‍കടലേ...
നീയറിയാത്തൊരുദുഃഖമുണ്ടോ?“
വിരിയുന്നപകലിന്റെ സ്വപ്നമെല്ലാം..
തകരുന്നുവീണ്ടും അസ്തമയമായീ...
തുടുക്കുന്നുകവിള്‍ത്തടം...
:)
Nalloru pattu... Ashamsakal...!!!
Post a Comment