തിടുക്കം
-------------
കണ്ണീരുപ്പുമായ് എന്തിനോയെവിടെയോ ,
തീർതഥാടനം നിത്യം ചെയ്യുന്ന മർത്യാ ..
കരകാണാക്കടലിലെ ഓളങ്ങൾ പോലെ നിൻ
ചിന്തകൾക്കെല്ലാമെന്നും ഇളക്കം ....
ജീവിതമെന്ന പരാധീനതീരം
പാരാവാരസദൃശം ജഗത്തിൽ.
എന്തിനായ് വീണ്ടുമീ തിടുക്കം ഉള്ളിലെ ,
മോഹമടങ്ങുവാതൊടുങ്ങുവാനാണോ ?
പട്ടംശ്രീദേവിനായർ
-------------
കണ്ണീരുപ്പുമായ് എന്തിനോയെവിടെയോ ,
തീർതഥാടനം നിത്യം ചെയ്യുന്ന മർത്യാ ..
കരകാണാക്കടലിലെ ഓളങ്ങൾ പോലെ നിൻ
ചിന്തകൾക്കെല്ലാമെന്നും ഇളക്കം ....
ജീവിതമെന്ന പരാധീനതീരം
പാരാവാരസദൃശം ജഗത്തിൽ.
എന്തിനായ് വീണ്ടുമീ തിടുക്കം ഉള്ളിലെ ,
മോഹമടങ്ങുവാതൊടുങ്ങുവാനാണോ ?
പട്ടംശ്രീദേവിനായർ
No comments:
Post a Comment