കൊന്നപ്പൂവ്
------------------
മഴയും വെയിലും വാരിപ്പുണർന്ന
വിശ്വാസത്തിൽ കുളിരണിഞ്ഞ
കണിക്കൊന്ന പൂക്കൾ ...
സൂര്യനെ ആവാഹിച്ച മനസ്സുമായ് ,...
മനുഷ്യമനസ്സുകളിലേയ്ക്ക്
എത്തിനോക്കാൻ ശ്രമിക്കുന്ന ഈ സുന്ദര കാലം ..!
അത് തന്നെയാണു നമ്മുടെ സ്വന്തം വിഷുക്കാലം ....
സ്നേഹത്തിന്റെ ഒരു കുല കൊന്നപ്പൂക്കൾ
എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്ക്കും
ഞാനും നല്കുന്നു !
"വിഷു ദിനാശംസകൾ"
നിങ്ങളുടെ സ്വന്തം ശ്രീദേവിനായർ
2 comments:
വിഷുആശംസകൾ...
ആശംസകള്‍
Post a Comment