പ്രണയം
ഒരു നാളിൽ എന്നേയ്ക്കായ്പ്പിരിയുമെങ്കിൽ ,
ഇപ്പ്ര ണയത്തിന്നാഴങ്ങൾ ആരോർത്തുവയ്പ്പൂ?
എന്നെന്നുമാത്മാവിൻ ഉണ്‍ര്ത്തുപാട്ടാ യ്
ത്തീരുമെങ്കിൽ വീണ്ടും ,ഓര്ത്തുവയ്ക്കാം..
ജീവൻ തുടിക്കുമെൻആത്മാവിനുള്ളി ലെ
ശ്രീരാഗമായ് ഗാനമാലപിക്കാം ..
ഹൃത്തിന്നകതാരിലെന്നും പ്രണയത്തിൻ
ജീവൻസ്പുരിക്കുംനിറതാളമാകാം
..
തപ്തനിശ്വാസമേ നീഉതിർക്കുന്നുവോ
വീണ്ടുമൊരേകാന്ത സ്മൃ തി മന്ദിരം
പ്രണയത്തിന്നാഴങ്ങൾ തേടിയലയാതെ
നീലയിച്ചീടുക വിസ്മയമായ് !
ശ്രീദേവിനായർ
2 comments:
കവിത വായിച്ചു
ആശംസകള്‍
ആശംസകള്‍....
Post a Comment